കരുത്തുകാട്ടാൻ ജിമെക്‌സ്; ഇന്ത്യ-ജപ്പാൻ നാവികസേനയുടെ അഞ്ചാം സംയുക്ത പരിശീലനം ഒക്ടോബർ 6 മുതൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്തുകാട്ടാൻ ജിമെക്‌സ്; ഇന്ത്യ-ജപ്പാൻ നാവികസേനയുടെ അഞ്ചാം സംയുക്ത പരിശീലനം ഒക്ടോബർ 6 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 08:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജപ്പാൻ ഇന്ത്യ സംയുക്ത നാവിക പരിശീലനം(ജിമെക്‌സ്) അഞ്ചാം പതിപ്പ് ഒക്ടോബർ 6ന് ആരംഭിക്കും. അറബിക്കടലിലാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പരിശീലനം അരങ്ങേറുന്നത്.

സമുദ്ര സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന ജിമെക്‌സ് പരമ്പര 2012 ജനുവരി മുതലാണ് ഇരു രാജ്യങ്ങളും ആരംഭിച്ചത്. 2020 സെപ്റ്റംബറിലാണ് അവസാന പതിപ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ നാവിക സേനയെ പ്രതിനിധീകരിച്ച് തദ്ദേശീയമായി നിർമ്മിച്ച ഗൈഡഡ് മിസൈൽ സ്റ്റേൽത്ത് ഡിസ്‌ട്രോയർ ‘കൊച്ചി’യും ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ‘ടെഗും’ പരിശീലനത്തിൽ പങ്കെടുക്കും. റിയർ അഡ്മിറൽ അജയ് കൊച്ചാർ, വെസ്റ്റേൺ ഫ്‌ലീറ്റിനെ നിയന്ത്രിക്കുന്ന ഫ്‌ലാഗ് ഓഫീസർ എന്നിവരാണ് സേനാനായകത്വം വഹിക്കുന്നത്.

ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (ജെഎംഎസ്ഡിഎഫ്) ഇസുമോ ക്ലാസ് ഹെലികോപ്റ്റർ കാരിയറും മുരാസാമുമായ ‘കാഗയും’, ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുമാണ് ജപ്പാന്റെ നാവികസേനയെ പ്രതിനിധീകരിച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത്. റിയർ അഡ്മിറൽ ഇകെഉച്ചി ഇസുരു, കമാൻഡർ എസ്‌കോർട്ട് ഫ്‌ലോട്ടില്ല എന്നിവരാണ് ജപ്പാന്റെ പരിശീലനത്തിന് സേനാനായകത്വം വഹിക്കുന്നത്.

കപ്പലുകൾക്കു പുറമെ പി8ഐ ലോംഗ് റെയ്ജ് മാരിടൈം പട്രോൾ യുദ്ധവിമാനവും, ഡോർണിയർ മാരിടൈം പട്രോൾ യുദ്ധവിമാനവും, ഇന്റഗ്രൽ ഹെലികോപ്റ്ററുകൾ, മിഗ് 29 കെ യുദ്ധവിമാനം എന്നിവയും ജിമെക്‌സിൽ പങ്കെടുക്കും.

Tags: india-japan
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies