india pak match - Janam TV
Friday, November 7 2025

india pak match

കളി ഇന്ത്യയുടെ കോർട്ടിൽ! പാകിസ്താനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; 242 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. പാകിസ്താൻ 49.4 ഓവറിൽ ...

ലോകം മുഴുവൻ കാത്തിരിക്കുന്ന മത്സരം; ഇന്ത്യ-പാകിസ്താൻ മത്സരം കാണുന്നത് ഏറെ കൗതുകത്തോടെ: സഞ്ജു സാംസൺ

തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്‌സരം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന മത്സരമാണ് ഇരു രാജ്യങ്ങളുടേതെന്നും താനും ...

ഇന്ത്യ-പാക് പോരാട്ടം; ടോസ് പാകിസ്താന്, ഇന്ത്യക്ക് ബൗളിംഗ്

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ...

ചിരവൈരികൾ നേർക്കുനേർ! ടോസ് നിർണായകം, ദുബായ് പിച്ച് ബാറ്റർമാരെ കുഴക്കുമോ; ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം ഇത്

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടും. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യയും ...

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം എന്ന്, എവിടെ ? അറിയാം …

ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമുകളുടെ മുഴുവൻ മത്സരക്രമവും പുറത്തുവന്നു. ചിരവൈരികളായ ഇന്ത്യ-പാക് ടീമുകളുടെ പോരാട്ടം ഫെബ്രുവരി 23 നാണ്. ഇന്ത്യയുടെ എല്ലാ ലീഗ് മത്സരവും ദുബായിൽ ...

പാകിസ്താനെ പടമാക്കിയ ഇന്ത്യയുടെ വിജയം ഇങ്ങനെ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എങ്ങനെ ആഘോഷിക്കും? സ്വിഗ്ഗി വഴി 70 ബിരിയാണി ഓർഡർ ചെയ്ത് ഒരു കുടുംബം; വൈറലായി പോസ്റ്റ്

എട്ടാം തവണയും ഇന്ത്യയ്ക്ക് മുന്നിൽ മുഖാമുഖാം വന്നിട്ടും പാകിസ്താന് തോറ്റ് മടങ്ങാനായിരുന്നു വിധി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പാകിസ്താനെ ഇന്ത്യ ബൗളിംഗിലൂടെയും ബാറ്റിംഗിലൂടെയും നിലംപരിശാക്കിയപ്പോൾ 140 കോടി ...

ഹൈ വോള്‍ട്ടേജ് ഗെയിം…!ഇന്ത്യ-പാക് പോരിന് കൂടുതല്‍ ടിക്കറ്റുകള്‍; 14,000 ടിക്കറ്റുകളുടെ വില്‍പ്പന ഇന്നുമുതല്‍

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള 14,000 ടിക്കറ്റുകള്‍ കൂടി ബിസിസിഐ ഞായറാഴ്ച പുറത്തിറക്കും.പ്രസ്താവനയിലൂടെയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് ...