പാകിസ്താനെ പടമാക്കിയ ഇന്ത്യയുടെ വിജയം ഇങ്ങനെ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എങ്ങനെ ആഘോഷിക്കും? സ്വിഗ്ഗി വഴി 70 ബിരിയാണി ഓർഡർ ചെയ്ത് ഒരു കുടുംബം; വൈറലായി പോസ്റ്റ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനെ പടമാക്കിയ ഇന്ത്യയുടെ വിജയം ഇങ്ങനെ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എങ്ങനെ ആഘോഷിക്കും? സ്വിഗ്ഗി വഴി 70 ബിരിയാണി ഓർഡർ ചെയ്ത് ഒരു കുടുംബം; വൈറലായി പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

എട്ടാം തവണയും ഇന്ത്യയ്‌ക്ക് മുന്നിൽ മുഖാമുഖാം വന്നിട്ടും പാകിസ്താന് തോറ്റ് മടങ്ങാനായിരുന്നു വിധി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പാകിസ്താനെ ഇന്ത്യ ബൗളിംഗിലൂടെയും ബാറ്റിംഗിലൂടെയും നിലംപരിശാക്കിയപ്പോൾ 140 കോടി ജനങ്ങൾ ആനന്ദത്തിന്റെ ഉന്മാദ ലഹരിയിലായിരുന്നു. ഇതോടെ ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

191 റൺസിൽ പാക് പടയെ ഇന്ത്യൻ നായകന്മാർ വരിഞ്ഞുമുറുക്കി മുട്ടുകുത്തിച്ചപ്പോൾ 63 പന്തിൽ നാല് ബൗണ്ടറികളടക്കം 86 റൺസുമായി ഇന്ത്യയെ വിജയത്തിനരികിൽ എത്തിച്ചാണ് രോഹിത് ശർമ്മ കളം വിട്ടത്. പിന്നീട് ഒന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യൻ നായകൻമാർ പാക് പടയെ അടിച്ചു തർക്കുകയായിരുന്നു. പാകിസ്താനെ മുട്ടുക്കുത്തിച്ച ഇന്ത്യൻ ടീമിന്റെ വിജയം ഓരോ ഭാരതീയനും വ്യത്യസ്തമാർന്ന രീതിയിലാണ് ആഘോഷിച്ചത്. അതിൽ ഇന്ത്യയുടെ വിജയം 70 പാക്കറ്റ് ബിരിയാണി ഓർഡർ ചെയ്ത് ആഘോഷിച്ച ഒരു കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ചണ്ഡീഗഡിലെ ഒരു കുടുംബമാണ് 70 ബിരിയാണ് സ്വിഗ്ഗി വഴി ഓർഡർ ചെയ്തിരിക്കുന്നത്. സ്വിഗ്ഗി തന്നെയാണ് ഇതിന്റെ ചിത്രം ഇന്റർനെറ്റിൽ പങ്കുവച്ചത്. ഇന്ത്യയുടെ വിജയം മുൻകൂട്ടി കണ്ട് എല്ലാവർക്കും പാർട്ടി കൊടുക്കാനാണ് അവർ 70 ബിരിയാണികൾ ഓർഡർ ചെയ്‌തെന്നാണ് സ്വിഗ്ഗി പങ്കുവെച്ച ചിത്രത്തിന് കമന്റുകൾ ലഭിച്ചത്. ഇന്ത്യയുടെ വിജയം ആഘോഷമാക്കിയില്ലെങ്കിൽ പിന്നെന്തു കാര്യം എന്നാണ് മറ്റു കമന്റുകൾ. എന്തായാലും നിരവധി ആളുകളാണ് നിമിഷനേരം കൊണ്ട് സ്വിഗ്ഗിയുടെ പോസ്റ്റ് കണ്ടത്.

Tags: swiggySUBWorld Cup 2023india pak match
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies