എല്ലാ വ്യാജ പ്രചാരണങ്ങളും ഇന്ത്യയിൽ ഊതിക്കത്തിക്കുന്നത് പാകിസ്താന് വേണ്ടി തുർക്കി ; പ്രചാരണത്തിനും ആക്രമണത്തിനും സഹായം എർദ്ദോഗന്റെ രഹസ്യാന്വേഷണ വിഭാഗം
ന്യൂഡൽഹി: ഇന്ത്യയിലെ മതഭീകരതയും ജമ്മുകശ്മീർ അടക്കമുള്ള വിഷയങ്ങളിലെ വ്യാജപ്രചാരണത്തിനും ചുക്കാൻ പിടിക്കുന്നത് പാകിസ്താനും തുർക്കിയുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനിൽ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങൾ, മതവിദ്വേ ഷങ്ങൾ ...


