എല്ലാ വ്യാജ പ്രചാരണങ്ങളും ഇന്ത്യയിൽ ഊതിക്കത്തിക്കുന്നത് പാകിസ്താന് വേണ്ടി തുർക്കി ; പ്രചാരണത്തിനും ആക്രമണത്തിനും സഹായം എർദ്ദോഗന്റെ രഹസ്യാന്വേഷണ വിഭാഗം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

 എല്ലാ വ്യാജ പ്രചാരണങ്ങളും ഇന്ത്യയിൽ ഊതിക്കത്തിക്കുന്നത് പാകിസ്താന് വേണ്ടി തുർക്കി ; പ്രചാരണത്തിനും ആക്രമണത്തിനും സഹായം എർദ്ദോഗന്റെ രഹസ്യാന്വേഷണ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 01:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ മതഭീകരതയും ജമ്മുകശ്മീർ അടക്കമുള്ള വിഷയങ്ങളിലെ വ്യാജപ്രചാരണത്തിനും ചുക്കാൻ പിടിക്കുന്നത് പാകിസ്താനും തുർക്കിയുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനിൽ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങൾ, മതവിദ്വേ ഷങ്ങൾ എല്ലാം ലോകത്തിന്റെ പലഭാഗത്തേയ്‌ക്കും എത്തിക്കുന്നത് എർദ്ദോഗന്റെ തുർക്കിയിലെ സാങ്കേതിക വിദഗ്ധരാണെന്നാണ് കണ്ടെത്തൽ. കശ്മീർ വിഷയത്തിൽ പാകിസ്താനെ കൂടുതൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് എർദ്ദോഗന്റെ അജണ്ടയാ ണെന്നുമാണ് റിപ്പോർട്ട്.

സൗദിയടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ ചില വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധത്തെ തള്ളിക്കളയാൻ ഇവരാരും തയ്യാറല്ലെന്നതാണ് തുർക്കിയെ കുഴയ്‌ക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ പല ആരോപണങ്ങളും പിൻവലിക്കുന്നതാണ് തുർക്കിയെ ചൊടിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് ബദ്ധ ശത്രുവായ പാകിസ്താൻ വഴി വ്യാജപ്രചാരണങ്ങളും മതവിദ്വേഷവും ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനും പ്രവാചക നിന്ദ വിഷയം ആഗോളതലത്തിൽ വ്യാപിപ്പിക്കാനും തുർക്കി നേതൃത്വം കൊടുക്കുന്നത്.

തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗമായ എംഐടിയും പാകിസ്താന്റെ ഐഎസ്‌ഐയും കശ്മീരിലെ അതിതീവ്ര സംഘടനകളിലൂടെ യുവാക്കളെ പ്രകോപിപ്പിച്ച് ഭീകരരാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മുൻപ് ഗൾഫ് രാജ്യ ങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന അതിതീവ്രസംഘടനകൾ ഇപ്പോൾ ഇസ്താംബൂളിലും അംഗാറ യിലുമാണ് തമ്പടിച്ചിരിക്കുന്നത്. ഇന്ത്യയുടെ നയതന്ത്രത്തിൽ ഗൾഫ് രാജ്യങ്ങൾ നയം മാറ്റിയ തോടെയാണ് ഇവരുടെ സ്ഥാനത്തിന് ഇളക്കം തട്ടിയത്.

Tags: india-pak-turkey
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies