INDIA-US NAVY - Janam TV

INDIA-US NAVY

അമേരിക്കൻ തീരത്ത് ക്വാഡ് സഖ്യത്തിന്റെ നാവികാഭ്യാസം; മലബാർ-21ന് ഐ.എൻ.എസ് ശിവാലിക്കും കാഡ്മട്ടും

ന്യൂഡൽഹി: അമേരിക്കയുമായി ചേർന്നുള്ള നാവികാഭ്യാസത്തിന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ എത്തി. നാവികസേനാ യുദ്ധക്കപ്പലുകളായ ശിവാലികും കാഡ്മട്ടുമാണ് ഗുവാം ദ്വീപിലെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിലേയും പസഫിക്ക് മേഖലയിലേയും രാജ്യങ്ങൾ ...

ഇന്ത്യൻ സേനയുമൊത്ത് ശക്തമായ നാവിക വ്യൂഹം തീർക്കും ; പസഫിക് മേഖലയിലെ നയം വ്യക്തമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നാവികസേയ്ക്ക് സേനാദിനത്തില്‍ അമേരിക്കയുടെ പ്രശംസ. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് മേഖലയിലും  അതിശക്തമായ നാവികവ്യൂഹം ഇരുരാജ്യങ്ങളും സംയുക്തമായി തീര്‍ക്കുമെന്നും അമേരിക്കൻ നാവികസേന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യന്‍ ...

മലബാര്‍ നാവികാഭ്യാസം: ആകാശം വിറപ്പിച്ച് ഫൈറ്റർ ജെറ്റുകൾ

മുംബൈ: അറബിക്കടലില്‍ നടക്കുന്ന സംയുക്തനാവികസേനാ അഭ്യാസത്തില്‍ ഇന്ന് ഇന്ത്യയുടേയും അമേരിക്കയുടേയും യുദ്ധവിമാനങ്ങളുടെ പരിശീലനം ആകാശം വിറപ്പിച്ചു. കടലില്‍ നങ്കൂരമിട്ട വിമാനവാഹിനികളില്‍ നിന്നും പറന്നുയര്‍ന്ന് ശത്രുക്കളെ ലക്ഷ്യം വയ്ക്കുന്ന ...