മലബാര്‍ നാവികാഭ്യാസം: ആകാശം വിറപ്പിച്ച് ഫൈറ്റർ ജെറ്റുകൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മലബാര്‍ നാവികാഭ്യാസം: ആകാശം വിറപ്പിച്ച് ഫൈറ്റർ ജെറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2020, 03:51 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അറബിക്കടലില്‍ നടക്കുന്ന സംയുക്തനാവികസേനാ അഭ്യാസത്തില്‍ ഇന്ന് ഇന്ത്യയുടേയും അമേരിക്കയുടേയും യുദ്ധവിമാനങ്ങളുടെ പരിശീലനം ആകാശം വിറപ്പിച്ചു. കടലില്‍ നങ്കൂരമിട്ട വിമാനവാഹിനികളില്‍ നിന്നും പറന്നുയര്‍ന്ന് ശത്രുക്കളെ ലക്ഷ്യം വയ്‌ക്കുന്ന അഭ്യാസമുറകളുടെ പരിശീലനമാണ് ഇന്ത്യയുടേയും അമേരിക്കയുടേയും സൈനികര്‍ നടത്തിയത്.

വിമാനവാഹിനിയായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്നും പറന്നുയര്‍ന്ന ഇന്ത്യയുടെ മിഗ് 29 നൊപ്പം അമേരിക്കയുടെ എഫ്-18 വിമാനങ്ങളുമാണ് പരിശീലനം നടത്തിയത്. ഇരു വിമാനങ്ങളും നിശ്ചയിക്കപ്പെട്ട ലക്ഷ്യ സ്ഥാനങ്ങളെ വെടിവെച്ചിട്ടശേഷം തിരികെ കപ്പലുകളില്‍ത്തന്നെ വന്നിറങ്ങി. ഇവയ്‌ക്കൊപ്പം കടലിലെ നിരീക്ഷണത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന ഇന്ത്യയുടെ പി-8ഐ വിമാനം അമേരിക്കയുടെ ഇ2സി ഹ്വാക് ഐ വിമാനങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി.

മലബാര്‍ 2020 ന്റെ രണ്ടാം ഘട്ട പരിശീലനമാണ് നടക്കുന്നത്. 24-ാംമത് മലബാര്‍ സംയുക്ത സൈനിക അഭ്യാസം ഇന്ന് അവസാനിക്കും. ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഒപ്പം ഓസ്‌ട്രേലിയുടേയും ജപ്പാന്റേയും നാവികസേനകളും മലബാര്‍ സംയുക്ത അഭ്യാസത്തിന്റെ ഭാഗമായി പങ്കെടുത്തു.

Tags: navy-malabar excercise 2020INDIA-US NAVY
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies