india-vaccine - Janam TV
Saturday, November 8 2025

india-vaccine

ഒരു വർഷം 400 കോടി വാക്സിൻ ഡോസുകൾ ; ലോകമെമ്പാടും നിർമ്മിക്കുന്ന 800 കോടി വാക്സിൻ ഡോസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നുള്ളത്

ന്യൂഡൽഹി : കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകത്താകമാനം നിർമ്മിച്ച 800 കോടി വാക്സിൻ ഡോസുകളിൽ പകുതിയും ഇന്ത്യയിലാണ് നിർമ്മിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ...

ഇന്ത്യയ്‌ക്ക് അഭിമാനം: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിന് ലോകത്തിന്റെ അംഗീകാരം. രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മാസങ്ങൾ ...

രാജ്യത്ത് വിതരണം ചെയ്തതത് 97 കോടിയിലധികം ഡോസുകൾ; സംസ്ഥാനങ്ങൾ ഉപയോഗിക്കാതെ ശേഷിക്കുന്നത് എട്ട് കോടിയോളം വാക്‌സിൻ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 97 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുത്തിവെയ്പ്പിന് ഉപയോഗിക്കാത്ത എട്ട് കോടിയിലധികം വാക്‌സിൻ ...

യുകെയിൽ ഇന്ത്യൻ യാത്രക്കാർക്ക് ക്വാറന്റൈനില്ല; വാക്‌സിൻ രണ്ട് ഡോസെടുത്തിരിക്കണമെന്ന് നിബന്ധന

ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് യുകെയിൽ ഇനി ക്വാറന്റൈൻ ആവശ്യമില്ല. കൊവിഷീൽഡിന് പുറമെ യുകെ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിൻ സ്വീകരിച്ചവർക്കും ഇളവ് ലഭിക്കും. ...

വിദേശയാത്രക്കൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത:വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതിയും രേഖപ്പെടുത്തും

പൂനൈ: വിദേശയാത്രയ്‌ക്കൊരുങ്ങുന്നവർക്ക് ആശ്വാസവാർത്തയുമായി കോവിൻ ആപ്പ്. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതി ചേർക്കും. നിലവിൽ സർട്ടിഫിക്കറ്റിൽ ജനനവർഷമാണ് രേഖപ്പെടുത്തുന്നത്.കോവിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഇന്ത്യ ...

രാജ്യത്തെ പുതുക്കിയ വാക്‌സിൻ നയം ഇന്നുമുതൽ; 18 വയസ്സിന് മുകളിൽ ഇനി വാക്‌സിൻ സൗജന്യം

ന്യൂഡൽഹി: രാജ്യത്തെ പുതുക്കിയ വാക്‌സിൻ നയം ഇന്നു മുതൽ നടപ്പിൽ വരും. വാക്‌സിന്റെ സംഭരണവും വിതരണവും പൂർണ്ണമായും കേന്ദ്രസർക്കാർ ഏറ്റെടുത്തുകൊണ്ടാണ് ഇനി പ്രവർത്തനങ്ങൾ നടക്കുക. എല്ലാവരിലേയ്ക്കും വാക്‌സിനെന്ന ...

ഉറ്റ സൗഹൃദങ്ങളെ മാനിക്കുന്നു: കുവൈറ്റിനും വാക്‌സിനെത്തിച്ച് ഇന്ത്യ,പെസഫിക്ക് മേഖലക്കും ഇന്ത്യയുടെ വാക്സിൻ എത്തിക്കും

ന്യൂഡൽഹി: ലോകരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുന്ന നടപടി തുടർന്ന് ഇന്ത്യ. ഉറ്റ സൗഹൃദങ്ങളെ മാനിക്കുന്നുവെന്നും ശക്തമായ ബന്ധം നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. കുവൈറ്റിലേക്ക് വാക്സിൻ ...

വാക്‌സിന്‍ സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു;നീക്കിവയ്‌ക്കുന്നത് 5000 കോടിയെന്ന് സൂചന

ന്യൂഡല്‍ഹി: കൊറോണ വാക്‌സിന്‍ സൗജന്യനിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഒരുവ്യക്തിക്ക് 150രൂപയിലധികം ചിലവാകാത്ത തരത്തില്‍ വില നിശ്ചയിക്കാനാണ് ശുപാര്‍ശ. ഇതുപ്രകാരം നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ ...