വിദേശയാത്രക്കൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത:വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതിയും രേഖപ്പെടുത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശയാത്രക്കൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത:വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതിയും രേഖപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 04:35 pm IST
FacebookTwitterWhatsAppTelegram

പൂനൈ: വിദേശയാത്രയ്‌ക്കൊരുങ്ങുന്നവർക്ക് ആശ്വാസവാർത്തയുമായി കോവിൻ ആപ്പ്. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതി ചേർക്കും. നിലവിൽ സർട്ടിഫിക്കറ്റിൽ ജനനവർഷമാണ് രേഖപ്പെടുത്തുന്നത്.കോവിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഇന്ത്യ യുകെയുമായി നടത്തിയ സാങ്കേതിക ചർച്ചയ്‌ക്ക് ശേഷമാണ് ഈ മാറ്റം.

പുതിയ ഫീച്ചർ വരുന്നതോടെ വിദേശയാത്രയ്‌ക്കൊരുങ്ങുന്നവർക്ക് പാസ്‌പോർ്ട്ടിൽ രേഖപ്പെടുത്തിയ ജനനതീയതി കോവിൻ സർട്ടിഫിക്കറ്റിലും ചേർക്കാനുള്ള സൗകര്യം ലഭിക്കും.ഇത് അടുത്ത ആഴ്ചയോടെ പ്രാബല്യത്തിൽ വരും.

വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന ആളുകളുടെ കൈവശം പേര്, ജനനതീയതി,സ്വീകരിച്ച് വാക്‌സിന്റെ പേര്,വാക്‌സിൻ നിർമാതാവിന്റെ പേര്, വാക്‌സിൻ ഡോസുകൾ സ്വീകരിച്ച തീയതികൾ,വാക്‌സിൻ സ്വീകരിച്ച രാജ്യത്തിന്റെ പേര് തുടങ്ങിയവ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന് കർശന നിയമമുണ്ട്.യുകെ അടുത്തിടെ പുതുക്കിയ യാത്രനിയമങ്ങളിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കുന്നു.

അതിനിടെ ലോക ആരോഗ്യ സംഘടന അടുത്തിടെ അന്താരാഷ്‌ട്രയാത്രക്കാർക്കാർക്കായി പുറത്തിറക്കിയ യാത്രാമാനദണ്ഡത്തിലും ഡിഡി-എംഎം-വൈ വൈ ഫോർമാറ്റിൽ ജനനതീയതി രേഖപ്പടുത്തണമെന്ന് നിർദേശിച്ചിരുന്നു.

കോവിൻ ആപ്പ് വഴി ലഭിക്കുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതി പോലെ കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വിദേശയാത്രക്കൊരുങ്ങുന്നവർക്ക് ഏറെ സഹായകരമാകും.

നിലവിൽ കോവിൻ വഴി ലഭിക്കുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉപഭോക്താവിന്റെ പേര്, വാക്‌സിൻ ഡോസുകൾ സ്വീകരിച്ച തീയതികൾ, വാക്‌സിന്റെ പേര് സ്വീകരിച്ച സെന്ററിന്റെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തുന്നുണ്ട്.

Tags: india-vaccinecowin
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies