ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി ചർച്ചകൾ ഇന്ന്: വിയറ്റ്നാം പ്രസിഡന്റ് തോ ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ വെച്ച് ചർച്ചകൾ ...






