ഗാന്ധിയൻ നയതന്ത്രവും ചിന്തകളും എല്ലാ കാലത്തും പ്രചോദനം നൽകുന്നത് ;വിദേശകാര്യ മന്ത്രി ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗാന്ധിയൻ നയതന്ത്രവും ചിന്തകളും എല്ലാ കാലത്തും പ്രചോദനം നൽകുന്നത് ;വിദേശകാര്യ മന്ത്രി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 07:00 pm IST
FacebookTwitterWhatsAppTelegram

ഹോച്ചിമിൻ സിറ്റി: വർത്തമാനകാലത്ത് ഗാന്ധിയൻ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ. വിയറ്റ്നാമിൽ ഹോച്ചിമിൻ സിറ്റിയിലെ താവോഡാൻ പാർക്കിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി രാഷ്‌ട്രീയരംഗത്ത് മാത്രമല്ല നയതന്ത്രമേഖയിലും വലിയ പ്രചോദനം ആണെന്ന് അദ്ദേഹം പറഞ്ഞു. അഹിംസയ്‌ക്കും സത്യത്തിനും സ്വാതന്ത്യ സമര പോരാട്ടങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകില്ല എന്ന് ജയങ്കർ അഭിപ്രായപ്പെട്ടു. ഈ സംഭവനകളാണ് അദ്ദേഹത്തിന്റ ജന്മദിനത്തെ ലോകഅഹിംസ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്രസഭയെ പ്രേരിപ്പിച്ചത്.

ഗാന്ധിയൻ ചിന്തകൾ മനുഷ്യന്റ സാമൂഹിക മൂല്യങ്ങൾക്കും, ആത്മീയതയ്‌ക്കും ശുചിത്വ ശീലങ്ങൾക്കും ശക്തമായ പ്രചോദനമാണ്. ഹോചിമിൻ നഗരത്തിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ബൗദ്ധ ദർശനങ്ങളിലൂടെയും യോഗയിലൂടെയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇരു രാജ്യങ്ങളുടെയും ജനതയുടെ സഹകരണത്തെ ഓർമ്മിപ്പിക്കുന്നു വിദേശകാര്യ മന്ത്രി ഓർമ്മിപ്പിക്കുന്നു വെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. തങ്ങളുടെ ജീവിത കാലഘട്ടത്തിൽ പരസ്പരം യോജിച്ച് പ്രവർത്തിച്ചവരാണ് ഗാന്ധിയും ഹോചിമിന്നും എന്ന് അദ്ദേഹം പറഞ്ഞു.

വിയറ്റ്നാമും ഇന്ത്യയും നല്ല സൗഹൃദരാഷ്‌ട്രങ്ങൾ ആണെന്നും സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരു രാഷ്‌ട്രങ്ങളും മികച്ച സൗഹൃദം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

Tags: INDIA-VIETNAMgandhiji
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies