India - Janam TV
Saturday, July 12 2025

India

ക്യാപ്റ്റൻ ​ഗിൽ വീണു, അർദ്ധ സെഞ്ച്വറിയുമായി രാഹുൽ; ലീഡ്സിൽ വമ്പനടിയുമായി പന്ത്

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ...

“അതിശയകരമായ സ്ഥലങ്ങൾ സന്ദർശിച്ചു, വളരെ നല്ല ആളുകളെ കാണാനായി; കഴിഞ്ഞ 4 വർഷമായി ഞങ്ങളിവിടെയാണ്”: ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത

ഇന്ത്യയിലെ സുഖജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത. യുഎസിൽ നിന്നും കുടുംബത്തോടൊപ്പം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയുടെ അനുഭവങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ സംസ്കാരങ്ങളും ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

അരങ്ങേറ്റത്തിൽ റണ്ണെടുക്കാതെ സായ് സുദർശൻ, ഇന്ത്യക്ക് രണ്ടുവിക്കറ്റ് നഷ്ടം

ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 92/2 എന്ന നിലയിലാണ് സന്ദർശകർ. 42 റൺസെടുത്ത കെ.എൽ. രാഹുലിൻ്റെയും അരങ്ങേറ്റക്കാരനായ സായ് സുദർശനൻ്റെയും ...

സോളിഡ് സ്റ്റാർട്ട്..! സായ്സുദർശന് അരങ്ങറ്റം, മടങ്ങിയെത്തി കരുൺ; വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരവോടെ തുടക്കം

ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിം​ഗിന് വിട്ടു. 15 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ് ...

ഒടുവിൽ സമ്മതിച്ച് കാനഡ! ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി

ഒട്ടാവ: ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിച്ച് കാനഡ. കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ആദ്യത്തെ ഔഗ്യോഗിക ...

ഇം​ഗ്ലണ്ട് സർവ സജ്ജം! ഇന്ത്യക്കെതിരെയുള്ള പ്ലേയിം​ഗ് ഇലവൻ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള പ്ലേയിം​ഗ് ഇലവനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. ലീഡ്സിൽ 20-നാണ് ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരം. താരതമ്യേന സന്തുലിതമായ ടീമിനെയാണ് പരിശീലകൻ ബ്രണ്ടൻ ...

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ ...

മോദി-മാർക്ക് കാർണി കൂടിക്കാഴ്ച; ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ തീരുമാനം; വ്യാപാര ചർച്ചകളും പുനഃരാരംഭിക്കും

ഒട്ടാവ: ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ ഇന്ത്യയും കാനഡയും. ജി 7 ഉച്ചകോടിക്കിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ...

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമെന്ന് മോദി

ഒട്ടാവ: കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി ...

വീണ്ടും ഇന്ത്യക്കെതിരെ പാകിസ്ഥാൻ; വനിത ഏകദിന ലോകകപ്പ് സമയക്രമം പ്രഖ്യാപിച്ചു

2025-ലെ വനിത ലോകകപ്പിന്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പ് വേദികൾ. ഓക്ടോബർ 29-നാണ് ആദ്യ സെമി. ...

ലോകത്തിലെ 50% ഡിജിറ്റൽ ഇടപാടുകളും നടക്കുന്നത് ഇന്ത്യയിൽ, അതും യുപിഐയിലൂടെ: പ്രധാനമന്ത്രി സൈപ്രസിൽ

ലിമസോൾ: ഇന്ത്യ-സൈപ്രസ് സിഇഒ ഫോറത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും വിശാലമായ സാധ്യതകളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ...

“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. ​ഗുജറാത്ത് ...

ഇന്ത്യ ഇപ്പോഴും പത്തുവർഷം പിന്നിൽ! വളർച്ചയിലും വികസനത്തിലും പാകിസ്ഥാനാെപ്പം എത്തുന്നത് സ്വപ്നം കാണുന്നു; ഷാഹിദ് അഫ്രീദി

ഇന്ത്യയെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ വീണ്ടും വിവാദത്തിലായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീ​ദി. വളർച്ചയിലും വികസനത്തിലും പാകിസ്ഥാൻ ഇന്ത്യയെക്കാൾ പത്തുവർഷം പിന്നിലാണെന്നും പാകിസ്ഥാന് ഒപ്പം എത്തുന്നത് ...

വിമാനം തകർന്നുവീണത് ആശുപത്രിക്ക് മുകളിൽ; 133 പേരുടെ ജീവൻ പൊലിഞ്ഞു? മരണ സംഖ്യ ഉയർന്നേക്കും, മേയ് ഡേ മുന്നറിയിപ്പ് നൽകി

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 133 കടന്നതായി റിപ്പോർട്ടുകൾ. അതേസമയം 170 പേരുടെ ജീവൻ പൊലിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബിൻ ...

രോഹിത്തിന്റെ പിൻ​ഗാമി ശ്രേയസ് അയ്യറോ? ഏകദിന നായകനാകാൻ പഞ്ചാബ് ക്യാപ്റ്റനും പരി​ഗണനയിൽ

കൊൽക്കത്തയ്ക്ക് കിരീടം നേടി കൊടുക്കുകയും പഞ്ചാബിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത് ശ്രേയസ് അയ്യർ ഭാവിയിൽ ഇന്ത്യയുടെ നായകനാകുമെന്ന് റിപ്പോർട്ട്. ബാറ്റിം​ഗിലും മിന്നും ഫോമിലായിരുന്ന ശ്രേയസ് 17 ഇന്നിം​ഗ്സിൽ ...

11 വര്‍ഷത്തിനിടെ 27 കോടി ആളുകളെ ഇന്ത്യ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്ന് ലോകബാങ്ക്; അതിദാരിദ്ര്യ നിരക്ക് 5.3 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതി ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 202-23 ല്‍ 5.3 ശതമാനമായി കുറഞ്ഞെന്ന് ലോകബാങ്ക്. 11 വര്‍ഷത്തിനിടെ 26.9 കോടി ...

‘ഇത് എന്റെ ഗുരുദക്ഷിണ’; പഠിച്ച കോളെജിന് 151 കോടി നല്‍കി മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവിയുമായ മുകേഷ് ഡി. അംബാനി, താന്‍ പഠിച്ച കോളെജിന് 152 കോടി രൂപ സംഭാവന നല്‍കി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ...

വെള്ളം വേണമെങ്കിൽ ഇന്ത്യ കനിയണം; നാലാം തവണയും കത്തയച്ച് പാകിസ്ഥാൻ; നിലപാടിലുറച്ച് ഭാരതം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തുകൾ അയച്ച് പാകിസ്ഥാൻ. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ പിന്തുണ ...

ഇനി പട്ടൗഡി ട്രോഫിയല്ല!  ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് പുതിയ പേര്

ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇനി ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന് അറിയപ്പെട്ടേക്കും. 2007 മുതൽ പട്ടൗഡി ട്രോഫി എന്നായിരുന്നു ഇം​ഗ്ലണ്ട്-ഇന്ത്യ പരമ്പരയെ വിളിച്ചിരുന്നത്. ഇന്ത്യയും ഇം​ഗ്ലണ്ടും ...

രാജ്യത്തെ ആദ്യ ജാതിസെന്‍സസ്; 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യ ഭാരതത്തിലെ ആദ്യത്തെ ജാതി സെൻസസ് അടുത്ത വർഷം. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി ദശാബ്ദ സെന്‍സസിനൊപ്പമാണ് നടക്കുന്നത്. ജമ്മു-കശ്മീര്‍, ലഡാക്ക്, ഹിമാചല്‍പ്രദേശ്, ...

സ്വന്തം തെറ്റുകൾ തിരുത്താതെ ഇന്ത്യയെ പഴിചാരുന്നു; സിന്ധൂ ജല കരാറിൽ പാകിസ്താന്റെ ആരോപണങ്ങൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാകിസ്ഥാൻ ആഗോളവേദിയിൽ വിമർശിച്ചതിന് തൊട്ടുപിന്നാലെ ആഞ്ഞടിച്ച് ഇന്ത്യ. പരാമർശം അനാവശ്യമാണെന്നും പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയാണ് കരാർ നിർത്തിവെക്കാൻ കാരണമെന്നും ...

കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്, രോ​ഗികളുടെ എണ്ണത്തിൽ നമ്പർ വണ്ണായി കേരളം

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെവരെയുള്ള ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2710 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആയിരത്തിലേറേ രോ​ഗികളുള്ള കേരളത്തിലാണ് ഏറ്റവും അധികം പോസിറ്റീവ് ...

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറം; 2025 ലും 2026 ലും ഇന്ത്യ ലോകത്തെ നയിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: 2025ലും 2026ലും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന എഞ്ചിന്‍ ഇന്ത്യയായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ...

Page 2 of 69 1 2 3 69