indian ambassador - Janam TV
Saturday, November 8 2025

indian ambassador

അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ; 5 ദിവസത്തിനുള്ളിൽ രാജ്യം വിടണം

ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനുപിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ നടപടി. ആക്ടിംഗ് ഹൈക്കമ്മീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ ...

സുരിനാം അംബാസിഡറായി സുഭാഷ് പ്രസാദ് ഗുപ്തയെ നിയമിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഹാനോയിയിൽ ഇന്ത്യൻ കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിക്കുന്ന സുഭാഷ് പ്രസാദ് ഗുപ്തയെ സുരിനാമിലെ ഇന്ത്യൻ അംബാസിഡറായി നിയമിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ഫോറിൻ സർവീസിലെ 2006 ...

വെന്തുമരിച്ചവരിൽ 11 മലയാളികൾ ഉൾ‌പ്പടെ 21 ഇന്ത്യക്കാർ; ചികിത്സയിലുള്ളവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

കുവൈത്ത് സിറ്റി: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. ജഹ്റ ആശുപത്രിയിൽ കഴിയുന്ന ആറ് ഇന്ത്യക്കാരെയാണ് ആദർശ് സ്വൈക സന്ദർശിച്ചത്. ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപ്പെട്ടു; ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിച്ച 8 മുൻ നാവിക സേനാംഗങ്ങളെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി: ഒക്ടോബറിൽ ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോൺസുലർ അനുമതി ...

ബഹ്റൈൻ നിയമകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഭാരതീയ സ്ഥാനപതി വിനോദ് കെ. ജേക്കബ്

മനാമ: ബഹ്റൈൻ നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈനിലെ ഭാരതീയ സ്ഥാനപതി വിനോദ് കെ. ജേക്കബ്. കൂടിക്കാഴ്ചയിൽ  ഇരുരാജ്യങ്ങളും തമ്മിൽ ...

ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ നിങ്ങൾ; ഇന്ത്യൻ അംബാസഡറെ തടഞ്ഞു വച്ച് ഖലിസ്ഥാൻ ഭീകരർ

വാഷിംഗ്ടൺ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് ഖലിസ്ഥാൻ ഭീകരർ. ഗുരുപുരബ് ...