INDIAN ARMY POONCH - Janam TV
Friday, November 7 2025

INDIAN ARMY POONCH

ജമ്മുകശ്മീർ ഏറ്റുമുട്ടൽ: ഭീകരർക്കായുളള തെരച്ചിൽ തുടർച്ചയായ 27ാം ദിവസത്തിലേക്ക്: കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും കശ്മീർ പോലീസും നടത്തുന്ന തെരച്ചിൽ തുടർച്ചയായ 27 ാം ദിവസത്തിലേക്ക്. വനമേഖലയിൽ തെരച്ചിൽ വ്യാപകമാക്കി. ...

പൂഞ്ചിലെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുൻ പാകിസ്താൻ സൈനികനെന്ന് സൂചന

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടേയും കടന്നുകയറ്റത്തിന്റേയും പിന്നിൽ പ്രവർത്തിക്കുന്ന ബുദ്ധികേന്ദ്രം പാകിസ്താൻ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനികനെന്ന് സൂചന. ഭീകരരുടെ പരിശീലനത്തിനും മറ്റും ...

പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത് സൈന്യം; ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പൂഞ്ച് മേഖലയിൽ സൈന്യം നടത്തിയ വെടിവെയ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. പൂഞ്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപെട്ടത്. ...

പൂഞ്ചിൽ പാക് സൈന്യത്തിന്റെ പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. മേഖലയിൽ ഇന്ത്യൻ സൈന്യം ശക്തമായ ...