അന്ന് കുരങ്ങനെന്ന കളിയാക്കലുകൾ, ഇന്ന് ലോക റെക്കോർഡ്; ലളിതിന്റെ ലളിതമല്ലാത്ത ജീവിതത്തിന് ഗിന്നസ് മധുരം
ന്യൂഡൽഹി: അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്പരക്കുകയാണ്. ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന ...



