അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്..! അതിര്‍ത്തി കടന്ന പ്രണയത്തിന് സാഫല്യം; ഇന്ത്യന്‍ വരന് വേണ്ടി പാകിസ്താന്‍ യുവതിയെത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്..! അതിര്‍ത്തി കടന്ന പ്രണയത്തിന് സാഫല്യം; ഇന്ത്യന്‍ വരന് വേണ്ടി പാകിസ്താന്‍ യുവതിയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 02:48 pm IST
Facebook
Twitter
WhatsAppTelegram

അതിര്‍ത്തി കടന്നൊരു പ്രണയവും അത് വിവാഹത്തിലേക്ക് എത്തുന്നൊരു വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതില്‍ നായകന്‍ ഇന്ത്യക്കാരനും നായിക പാകിസ്താനിയുമാണ്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ജാവരിയ ഖനൂം എന്ന യുവതിയാണ് അട്ടാരി-വാഗ ബോര്‍ഡറു വഴി ഇന്ത്യയിലെത്തിയത്. വരന്‍ സമീര്‍ ഖാനും പിതാവ് അഹമ്മദ് കമല്‍ ഖാനും ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 45 ദിവസത്തെ വിസയാണ് യുവതിക്ക് ലഭിച്ചത്.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അഞ്ചുവര്‍ഷമായി ഇവര്‍ പ്രണയത്തിലാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരം. അടുത്ത വര്‍ഷം ജനുവരിയിലാകും വിവാഹം. കൊല്‍ക്കത്ത സ്വദേശിയായ യുവാവ് ഇപ്പോള്‍ താമസിക്കുന്നത് ഗുര്‍ദാസ്പൂറിലാണ്. വിസ നീട്ടി ലഭിക്കുമെന്നാണ് പ്രതീക്ഷുന്നതെന്ന് യുവതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. യുവതിക്കൊപ്പം പിതാവ് അസ്മത്ത് ഖാനും ഇന്ത്യയിലെത്തിയിട്ടുണ്ട്. അട്ടാരി ബോര്‍ഡിലെത്തിയ ഇരുവര്‍ക്കും വിസ നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായെങ്കിലും പിന്നീട് ഇത് മാറി. വിവാഹത്തിനായി കുടുംബങ്ങള്‍ ഉടനെ കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം.

Javaria Khanam from Karachi, Pakistan, arrived in India via the Wagah Border. She has been granted a 45-day visa to India. Her fiance, Samir Khan, and future father-in-law, Ahmed Kamal Khan Yusufzai, from Kolkata received her at Wagah Border. They are getting married in the first… pic.twitter.com/CYwbV7X3ve

— Gagandeep Singh (@Gagan4344) December 5, 2023

“>

 

Tags: Indian boyBorderweddingmarrycrossPakistani Girl
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies