അതിർത്തി കടന്നെത്തിയ പാകിസ്താൻ യുവതിക്ക് പ്രിയം ഇന്ത്യൻ ഭക്ഷണങ്ങൾ; വധൂവരന്മാർക്ക് ഭാരതത്തിലെ ജനങ്ങൾ നൽകിയത് ഊഷ്മള സ്വീകരണം; വൈറലായി ചിത്രങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടന്നെത്തിയ പാകിസ്താൻ യുവതിക്ക് പ്രിയം ഇന്ത്യൻ ഭക്ഷണങ്ങൾ; വധൂവരന്മാർക്ക് ഭാരതത്തിലെ ജനങ്ങൾ നൽകിയത് ഊഷ്മള സ്വീകരണം; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 09:50 pm IST
Facebook
Twitter
WhatsAppTelegram

അതിർത്തി കടന്നെത്തിയ പ്രണയകഥ സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറലായതോടെയാണ് ഇന്ത്യക്കാരനായ സമീർ ഖാനും പാകിസ്താൻകാരിയായ ജാവരിയയും പ്രശസ്തമായത്. വധുവായ ജാവരിയെ സ്വീകരിക്കാൻ വരനും, വരന്റെ പിതാവുമടക്കം നിരവധി ആളുകളാണ് എത്തിയത്. അട്ടാരി-വാഗ അതിർത്തി വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്. ഭാരതത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും ഊഷ്മള സ്വീകരണവും കണ്ടതിന്റെ സന്തോഷത്തിലാണ് പാകിസ്താൻ സ്വദേശിനിയായ ജാവരി. ഇതേകുറിച്ച് വരൻ സമീറും സമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.

” എന്റെ രാജ്യത്തെ ജനങ്ങൾ ഞങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിൽ എനിക്ക് ആശ്വാസവും സന്തോഷവുമുണ്ട്. ജാവരിയ വളരെയധികം ആശ്ചര്യത്തിലാണ്. നമ്മുടെ രാജ്യത്തെ ആതിഥ്യമര്യാദയിൽ അവൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾ രണ്ട് ദിവസം മുമ്പ് അമൃത്സറിൽ നിന്നും കൊൽക്കത്തയിലെത്തി. ജാവരിയയ്‌ക്ക് നമ്മുടെ സ്ട്രീറ്റ് ഫുഡായ ഫുച്ച്ക ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്. കൊൽക്കത്ത ബിരിയാണിയോട് അവൾ എങ്ങനെ സ്വീകരിക്കുമെന്ന് കാണാനാണ് ഞാൻ ഇനി കാത്തിരിക്കുന്നത്”- സമീർ കുറിച്ചു.

Kolkata phucka ❤️ pic.twitter.com/FEdM4t3ykL

— Ronita (@rons1212) December 3, 2023

അടുത്ത വർഷം ജനുവരിയിലാണ് ഇവരുടെ വിവാഹം. 45 ദിവസത്തെ വിസയാണ് യുവതിക്കുള്ളത്. വിസ നീട്ടി വാങ്ങാനുള്ള ശ്രമങ്ങളും ഇവരുടെ ഭാഗത്തു നിന്നും നടത്തി വരുന്നുണ്ട്. രണ്ട് തവണ വിസ കിട്ടാതെ പോയെങ്കിലും മൂന്നാമത്തെ പ്രാവശ്യം വിസ ലഭിക്കുകയായിരുന്നു. ഇതിന് വധൂവരന്മാർ കേന്ദ്ര സർക്കാരിന് നന്ദിയും അറിയിച്ചിരുന്നു.

Tags: Pakisthan girlviralweddingSUBIndian boy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies