Indian cricketer - Janam TV
Friday, November 7 2025

Indian cricketer

പുകവലിക്കാൻ ഇടമില്ല; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരെ കേസ്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബും റെസ്റ്റോറന്റുമായ 'വൺ8 കമ്മ്യൂൺ' നിയമകുരുക്കിൽ. സ്ഥാപനത്തിൽ പുകവലിക്കാൻ പ്രത്യേകം മേഖല ഇല്ലാത്തതാണ് കാരണം. സിഗരറ്റ്, മറ്റ് ...

പാകിസ്താൻ കളിക്കാർ പോലും ഉപവസിക്കുന്നില്ല, രാജ്യത്തിനുവേണ്ടി കളിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരം: ഷമിക്ക് പിന്തുണയുമായി കുടുംബം

റംസാൻ മാസമായിരുന്നിട്ടും ഉപവാസമനുഷ്ഠിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്രിമിനലെന്ന അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ പ്രതികരിച്ച് താരത്തിന്റെ കുടുംബം. ഷമിയുടെ ബന്ധു മുംതാസാണ് ...

മിണ്ടാതിരിക്കുന്നത് കഴിവുകേടല്ല…; ചഹലുമായുള്ള വിവാഹമോചന വാർത്തകളിൽ മൗനം വെടിഞ്ഞ് ധനശ്രീ

മുംബൈ: വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റ ഭാര്യ ധനശ്രീ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകളും അഭ്യൂഹങ്ങളും വ്യാപകമായി ...

‘കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിച്ച താരം’: അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിന് ആദരവ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ക്രിക്കറ്റ് ലോകത്തെ അശ്വിന്റെ കരിയറും സംഭാവനകളും ഓർത്തെടുക്കുന്ന 2 പേജുള്ള ...

വിരമിക്കൽ പിൻവലിച്ച് മിതാലി രാജ്; ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ് വിരമിക്കൽ പിൻവലിച്ച് കളിക്കളത്തിൽ തിരിച്ചെത്തുന്നു. മാർച്ച് ആദ്യ ആഴ്ചയിൽ വനിത ഐപിഎൽ ആരംഭിക്കാൻ ഇരിക്കേയാണ് ...

ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ദിവസം അർഷ്ദീപ് ഉറങ്ങിയില്ല; തെറ്റുകളെ പോസിറ്റീവായി കണ്ട് തിരുത്താൻ ശ്രമിക്കുന്ന താരം; ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്നും പരിശീലകൻ

മുംബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയേക്കാവുന്ന ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ വിമർശനങ്ങളുടെ മുൾമുനയിലായ താരമാണ് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. ...

അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് മുൻപ് വനിതാ താരങ്ങൾക്കും ഐപിഎൽ പോലെയുള്ള മത്സരങ്ങൾ വേണമെന്ന് ഹർമൻ പ്രീത് കൗർ

ന്യൂഡൽഹി : വനിതകൾക്കും ഐപിഎൽ വേണമെന്ന് ഇന്ത്യൻ വനിത ടി-20 ക്യാപ്റ്റൻ ഹർമീത് പ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദി വനിതാ താരങ്ങൾക്കും ലഭിക്കുകയാണെങ്കിൽ സമ്മർദ്ദ ...