ഇന്ത്യൻ എക്സ്പ്രസിനും സോറസിന്റെ ഫണ്ട്; പണം വാങ്ങി സർക്കാർ വിരുദ്ധ ലേഖനങ്ങൾ; എല്ലാം ഒമിദ്യാർ നെറ്റ്വർക്ക് വഴി; ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസ് ജോർജ് സോറസിൽ നിന്നും പണം കൈപ്പറ്റി രാജ്യവിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി വെളിപ്പെടുത്തൽ. ബിജെപി ഐടി സെൽ മേധാവി അമിത് ...


