ഓരോ വർഷവും ജനപ്രീതിയേറുന്ന ലോകനേതാവ്; ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒന്നാമനായി പ്രധാനസേവകൻ; പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്സ്പ്രസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ വർഷവും ജനപ്രീതിയേറുന്ന ലോകനേതാവ്; ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒന്നാമനായി പ്രധാനസേവകൻ; പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്സ്പ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രധാനസേവകൻ വീണ്ടും ഒന്നാമതെത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബിജെപിയും ആർഎസ്എസും മുന്നോട്ട് വയ്‌ക്കുന്ന ആശയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് പട്ടിക. രാഷ്‌ട്രീയ വൈഭവത്തിനപ്പുറം തുടർച്ചയെയും ഏകീകരണത്തെയും അടിവരയിടുന്നു.

ഓരോ വർഷം കഴിയുന്തോറും പ്രധാനമന്ത്രിയോടുള്ള പ്രിയം ഇന്ത്യക്കാർക്ക് കൂടി വരുന്നുവെന്നാണ് ഇം​ഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 95.6 ദശലക്ഷം ഫോളോവേഴ്‌സാണ് അദ്ദേ​ഹത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലുള്ളത്. ലോകനേതാക്കളുമായി താരതമ്യപ്പെടുമ്പോൾ വളരെ വലുതാണ്. പട്ടികയിൽ നാലം സ്ഥാനത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ്. അഞ്ചാം സ്ഥാനത്ത് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമാണ്.

ഇന്ത്യയിലെ ശക്തരായ 40 വ്യക്തികൾ..

  1. പ്രധാനമന്ത്രി നരേന്ദ്ര മോദി
  2. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
  3. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്
  4.  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
  5. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
  6. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
  7.  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  8. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
  9. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ
  10. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി
  11. RIL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി
  12. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ
  13. കേന്ദ്ര റെയിൽവേ, ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
  14. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
  15. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമത ബാനർജി
  16. കോൺഗ്രസ് എംപി രാഹുൽ
  17. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
  18. ഡൽഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്രിവാൾ
  19. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
  20. കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി
  21. സുപ്രീം കോടതി ജഡ്ജി സഞ്ജീവ് ഖന്ന
  22. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
  23.  ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ
  24. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ
  25. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
  26. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും സ്ഥാപകയുമായ നിത അംബാനി
  27. നടൻ ഷാരൂഖ് ഖാൻ
  28. ടാറ്റാ ഗ്രൂപ്പ് ചെയർപേഴ്സൺ നടരാജൻ ചന്ദ്രശേഖരൻ
  29.  മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ
  30. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടർ രാഹുൽ നവിൻ
  31. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ്
  32. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ
  33.  വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
  34. ആർഎസ്എസ് സർ കാര്യവാഹ് ദത്താത്രേയ ഹൊസബലെ
  35. ബിസിസിഐ സെക്രട്ടറി ജയ് ഷാ
  36. കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
  37.  വിപ്രോ സ്ഥാപകൻ അസിം പ്രേംജി
  38. വിരാട് കോലി
  39. തെലങ്കാന മുഖ്യമന്ത്രി അനുമുല രേവന്ത് റെഡ്ഡി
  40.  ഡൽഹി എൽജി വിനയ് കുമാർ സക്‌സേന
Tags: pm modiIndian Express
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies