ഇന്ത്യൻ എക്‌സ്പ്രസിനും സോറസിന്റെ ഫണ്ട്; പണം വാങ്ങി സർക്കാ‍ർ വിരുദ്ധ ലേഖനങ്ങൾ; എല്ലാം ഒമിദ്യാർ നെറ്റ്‌വർക്ക് വഴി; ‍ഞെട്ടിക്കുന്ന വിവരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ എക്‌സ്പ്രസിനും സോറസിന്റെ ഫണ്ട്; പണം വാങ്ങി സർക്കാ‍ർ വിരുദ്ധ ലേഖനങ്ങൾ; എല്ലാം ഒമിദ്യാർ നെറ്റ്‌വർക്ക് വഴി; ‍ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 01:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്‌സ്പ്രസ് ജോർജ് സോറസിൽ നിന്നും പണം കൈപ്പറ്റി രാജ്യവിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി വെളിപ്പെടുത്തൽ. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ടത്.

യുഎസ്എഐഡിയുടെ ധനകാര്യ, നിക്ഷേപ ശൃംഖലയുടെ ഭാ​ഗമായ ഒമിദ്യാർ നെറ്റ്‌വർക്ക് വഴിയാണ് ഇന്ത്യൻ എക്സ്പ്രസിന് പണം ലഭിച്ചത്. സോറസിന്റെ ഓപ്പൺ സൊസൈറ്റിയിൽ നിന്നും ഒമിദ്യാർ നെറ്റ്‌വർക്കിലേക്ക് കോടിക്കണക്കിന് ഡോളറാണ്  ഒഴുകുന്നത്. രണ്ട് സംഘടനകളുടെയും വെബ്സൈറ്റിൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പണത്തെ കുറിച്ചുള്ള വിശദാംശങ്ങളുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുക, രാഷ്‌ട്രീയ അസ്വസ്ഥത സൃഷ്ടിക്കുക, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഇന്ധനം നൽകുക, അരാജകത്വം വ്യാപിപ്പിക്കുക തുടങ്ങി ഭരണമാറ്റം വരെയാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.

ഇന്ത്യൻ എക്സ്പ്രസ് 2024 ഓഗസ്റ്റ് 12 ന് ചെന്നൈയിൽ നടത്തിയ പരിപാടിക്കും ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ നടത്തിയ പരിപാടിയുടെയും മുഖ്യ സ്പോൺസർ ഒമിദ്യാർ നെറ്റ്‍വർക്കാണ്. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനത്തിന്റെ രചയിതാവായ ജയ് മസൂംദാർ അം​ഗമായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനും (ഐസിഐജെ) ഇവരുടെ ഫണ്ട് എത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പത്രം വിശ്വാസ്യത തന്നെ പൊതുമദ്ധ്യത്തിൽ ചോദ്യം ചെയ്യപ്പെടുകയാണെന്നും അമിത് മാളവ്യ തുറന്നടിച്ചു.

Tags: George SorosIndian Express
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies