ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയെന്ന ഇന്ത്യൻ എക്സ്പ്രസ് വാർത്ത പൊളിഞ്ഞു. പത്ര റിപ്പോർട്ട് ശുദ്ധനുണയാണെന്ന് ...



