Indian Government - Janam TV

Indian Government

ട്രൂഡോ സർക്കാർ തീവ്രവാദികൾക്ക് നിശബ്ദ പിന്തുണ നൽകുന്നു; ഇതിന്റെ ഭവിഷ്യത്ത് രാജ്യം അനുഭവിച്ച് തുടങ്ങിയെന്ന് കനേഡിയൻ ജേർണലിസ്റ്റ്

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ച് വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയമാണെന്നും, തീവ്രവാദത്തിനും തീവ്രവാദികൾക്കും സർക്കാർ നൽകുന്ന നിശബ്ദ പിന്തുണയുടെ അനന്തരഫലങ്ങൾ രാജ്യത്തെ ജനങ്ങൾ ...

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ സംഭവം; കേന്ദ്രസർക്കാർ ഇടപെട്ടു; ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയ 21 മത്സ്യത്തൊളിലാളികളെ നാവികസേന രാമനാഥപുരത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി കസ്റ്റഡിയിലെടുത്തിരുന്നു. ...

പുതുവത്സര സമ്മാനം; സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി മോദി സര്‍ക്കാര്‍

ഡല്‍ഹി: കൊറോണ കാലത്ത് നരേന്ദ്രമോദി സർക്കാർ ആരംഭിച്ചതാണ് രാജ്യത്തെ സൗജന്യ റേഷന്‍ വിതരണ പദ്ധതി. പിന്നീട് അത് തുടർന്നു വന്നു. ഇപ്പോൾ, സൗജന്യ റേഷന്‍ വിതരണ പദ്ധതി ...

യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് കേന്ദ്രസർക്കാർ ചെലവിൽ; നടപടികൾ ആരംഭിച്ചതായി വി. മുരളീധരൻ

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ നാല് അയൽ രാജ്യങ്ങളുമായി ...

അധികാരത്തിലെത്തുന്നതിന് മുൻപ് മോദി എവിടെയായിരുന്നു ? …വീഡിയോ

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാര രാഷ്ട്രീയത്തിന്റെ പടവുകൾ കയറുന്നതിന് മുൻപ് ആരായിരുന്നു നരേന്ദ്ര മോദി ? എവിയെയായിരുന്നു അദ്ദേഹം ? ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ പെട്ട ...

ചൈനാഭക്തി മൂത്ത് മോദിക്കെതിരെ പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് കമ്മ്യൂണിസ്റ്റ് ഭീകരരോട് നേപ്പാൾ സർക്കാർ …വീഡിയോ

നേപ്പാൾ: സൗഹൃദരാജ്യമായ ഇന്ത്യയെ പിണക്കാൻ നേപ്പാൾ തയ്യാറല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം നടത്തിയാൽ ജയിലിൽ പോകേണ്ടിവരുമെന്ന് നേപ്പാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു. സൗഹൃദ രാഷ്ട്രത്തിന് ...