ചൈനാഭക്തി മൂത്ത് മോദിക്കെതിരെ പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് കമ്മ്യൂണിസ്റ്റ് ഭീകരരോട് നേപ്പാൾ സർക്കാർ ...വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനാഭക്തി മൂത്ത് മോദിക്കെതിരെ പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് കമ്മ്യൂണിസ്റ്റ് ഭീകരരോട് നേപ്പാൾ സർക്കാർ …വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 10:48 pm IST
Facebook
Twitter
WhatsAppTelegram

നേപ്പാൾ: സൗഹൃദരാജ്യമായ ഇന്ത്യയെ പിണക്കാൻ നേപ്പാൾ തയ്യാറല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം നടത്തിയാൽ ജയിലിൽ പോകേണ്ടിവരുമെന്ന് നേപ്പാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു. സൗഹൃദ രാഷ്‌ട്രത്തിന് എതിരായി നേപ്പാളിന്റെ മണ്ണ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. ചൈനയ്‌ക്കുള്ള താക്കീത് കൂടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നേപ്പാളിലെ ഭരണ കക്ഷിയിൽപ്പെട്ട മാവോയിസ്റ്റ്, യൂണിഫൈഡ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ കഴിഞ്ഞ ദിവസം തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഇന്ത്യാവിരുദ്ധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ശക്തമായ ചൈന അനുകൂലികളാണ് നേപ്പാളിലെ മാവോയിസ്റ്റ് പാർട്ടികൾ. അതുകൊണ്ടുവതന്നെ കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചൈനയുടെ സ്വാധീനമുണ്ടെന്ന സംശയവും ബലപ്പെടുകയാണ്.

ചൈനയുമായി അതിർത്തി തർക്കം ഉണ്ടെന്ന് നേപ്പാൾ ഇക്കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. ചൈനയുടെ കയ്യേറ്റം അന്വേഷിക്കാൻ ഉന്നതതല സമിതിയെയും നേപ്പാൾ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നേപ്പാൾ സർക്കാരിന്റെ ഈ നടപടിക്ക് പിന്നിൽ ഇന്ത്യയുടെ പ്രേരണയാണെന്നാണ് മാവോയിസ്റ്റ് പാർട്ടികളുടെ ആരോപണം.

നേപ്പാൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രലായം താക്കീത് നൽകുന്നത്. 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ട് പ്രസ്താവനകളാണ് മന്ത്രാലയം പുറത്തുവിട്ടത്. സൗഹൃദ രാജ്യമായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിൽ ആഭ്യന്തര മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് നേപ്പാൾ സർക്കാർ.

അയൽ രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സ്വത്വത്തെയും വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും വെച്ചുപൊറുക്കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. നയതന്ത്ര ചർച്ചയിലൂടെ അയൽ രാജ്യങ്ങളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും നേപ്പാൾ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Tags: nepal protestIndian GovernmentnepalNepal-China
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies