INDIAN HOCKEY - Janam TV
Thursday, July 17 2025

INDIAN HOCKEY

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്താനെയും വീഴ്‌ത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ബീജിങ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെയും വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. 2-1 നാണ് പാകിസ്താനെ തോൽപിച്ചത്. ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. എട്ടാം മിനിറ്റിൽ അഹമ്മദ് ...

“അടിപൊളി”;ഈ ഇതിഹാസത്തെ ഇന്ത്യൻ ഹോക്കിക്ക് ലഭിച്ചത് ഭാ​ഗ്യം; സമാനതകളില്ലാത്ത സമർപ്പണവും ആവേശവും; ​ഗോൾപോസ്റ്റിലെ ‘സൂപ്പർമാന്’ ആശംസകളുമായി സച്ചിൻ

കളമൊഴി‍ഞ്ഞ കാവലാളിന് ഹൃദയത്തിൽ നിന്ന് നന്ദിയും ആശംസകളുമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 'അടിപൊളി' എന്ന് തുടങ്ങുന്ന കുറിപ്പാണ് കായികലോകത്തെ കീഴടക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ സൂക്ഷിച്ച ലക്ഷ്യം ...

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ രണ്ടിനെതിരെ 10 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ യുവത്വം കരുത്ത് കാട്ടിയത്. ചിരവൈരികള്‍ക്കെതിരെ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ...

ലോകകപ്പ് വനിതാ ഹോക്കി: ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് സമനില-Indian Hockey

ആംസ്റ്റർഡാം: ലോകകപ്പ് വനിതാ ഹോക്കിയിൽ ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോളുകൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. പൂൾ ബി മത്സരത്തിലാണ് ഇന്ത്യൻ നിര സമനില പിടിച്ചത്. ...

ഏഷ്യൻ ചാമ്പ്യൻഷിപ്പിനൊരുങ്ങി വനിതാ ഹോക്കി നിര; ഭൂരിഭാഗം താരങ്ങളും ഒളിമ്പിക്‌സിൽ കളിച്ചവർ

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വിരോചിത പ്രകടനം നടത്തിയ ഇന്ത്യൻ ഹോക്കി വനിതാ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിനൊരുങ്ങുന്നു. പതിനെട്ടംഗ ടീമിനെയാണ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡിഡംബർ മാസം 5 ...

ലോക ഹോക്കിയിൽ ഇന്ത്യയുടെ സ്‌കൂപ്പ് ; ശ്രീജേഷ് നമ്പർ വൺ ഗോൾ കീപ്പർ…വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നേട്ടം കൊയ്ത ഇന്ത്യയുടെ ഗോൾ വല കാത്ത മലയാളികളുടെ അഭിമാനമായ പി ആർ ശ്രീജേഷിന് ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറെന്ന ...

ടോക്കിയോ ഹോക്കി മെഡൽ ജേതാവ് രൂപീന്ദർപാൽ സിംഗ് വിരമിച്ചു

ന്യൂഡൽഹി:  ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഇന്ത്യയുടെ അഭിമാനമായ രൂപീന്ദർപാൽ സിംഗ് വിരമിച്ചു. ട്വിറ്ററിലൂടെയാണ് രൂപീന്ദർ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ താരങ്ങൾക്ക് വഴിതുറക്കാനാണ് താൻ ദേശീയ ...

ശ്രീജേഷ് സ്വന്തമാക്കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടം ; അഭിനന്ദിച്ച് മോഹന്‍ലാല്‍

കൊച്ചി : എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്ന് നടന്‍ മോഹന്‍ലാല്‍. രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് ...

ഹോക്കി പ്രോ ലീഗ് ഒളിമ്പിക്‌സിന് ഗുണമാകും: ശ്രീജേഷ്

ബംഗളൂരു: ഇന്ത്യൻ ഹോക്കിക്ക് ഒളിമ്പിക്‌സിന് മുമ്പ് കരുത്തുപകരാൻ പ്രോ ലീഗ് സഹായകരമാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ്. നെതർലന്റ്‌സിനെ 5-2ന് തോൽപ്പിച്ച ഇന്ത്യയുടെ കഴിഞ്ഞ സീസണിലെ പ്രകടനത്തെ ...

ഇന്ത്യൻ ഹോക്കിയിൽ ഇനി വനിതാ യുഗം; എല്ലായിടത്തും അംഗീകാരം; കേന്ദ്രസർക്കാറിനെ അഭിനന്ദിച്ച് ഹോക്കിതാരം നവനീത് കൗർ

ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്ത് സ്ത്രീകൾ ഏറ്റവും അധികം കടന്നുവരേണ്ട സമയം ഇതാണെന്ന ആഹ്വാനവുമായി ഹോക്കിതാരം. ഇന്ത്യൻ ഹോക്കി താരം നവനീത് കൗറാണ് വനിതകളെ ഹോക്കി രംഗത്തേക്ക് ക്ഷണിച്ചത്. ...

മൻദീപിനും കൊറോണ ; ഇന്ത്യൻ ഹോക്കി ടീമിലെ ആറു പേർ ചികിത്സയിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ മുന്നേറ്റനിരതാരം മന്‍ദീപ് സിംഗിനും കൊറോണ സ്ഥിരീകരിച്ചു. ടീമിന്റെ ക്യാപ്റ്റന്‍ മന്‍പ്രീതടക്കം 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പുറകേയാണ് മന്‍ദീപിനും രോഗം സ്ഥിരീകരിച്ചത്. ജലന്ധര്‍ ...