"അടിപൊളി";ഈ ഇതിഹാസത്തെ ഇന്ത്യൻ ഹോക്കിക്ക് ലഭിച്ചത് ഭാ​ഗ്യം; സമാനതകളില്ലാത്ത സമർപ്പണവും ആവേശവും; ​ഗോൾപോസ്റ്റിലെ 'സൂപ്പർമാന്' ആശംസകളുമായി സച്ചിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അടിപൊളി”;ഈ ഇതിഹാസത്തെ ഇന്ത്യൻ ഹോക്കിക്ക് ലഭിച്ചത് ഭാ​ഗ്യം; സമാനതകളില്ലാത്ത സമർപ്പണവും ആവേശവും; ​ഗോൾപോസ്റ്റിലെ ‘സൂപ്പർമാന്’ ആശംസകളുമായി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 06:49 am IST
Facebook
Twitter
WhatsAppTelegram

കളമൊഴി‍ഞ്ഞ കാവലാളിന് ഹൃദയത്തിൽ നിന്ന് നന്ദിയും ആശംസകളുമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ‘അടിപൊളി’ എന്ന് തുടങ്ങുന്ന കുറിപ്പാണ് കായികലോകത്തെ കീഴടക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ സൂക്ഷിച്ച ലക്ഷ്യം ഇന്ന് യാഥാർത്ഥ്യമായെന്നും കായികലോകത്തോടുള്ള ശ്രീജേഷിന്റെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണെന്നും സച്ചിൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്കായി രണ്ടാം വെങ്കലം നേടിയ‌ മത്സരം ​ഗംഭീരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജേഷെന്ന ഇതിഹാസത്തെ ഇന്ത്യൻ ഹോക്കി ലഭിച്ചത് ഭാ​ഗ്യമാണ്. നിങ്ങളുടെ പ്രയ്തനങ്ങൾക്കും ത്യാ​ഗങ്ങൾക്കും ​ഹൃ‍ദയത്തിന്റെ ഭാഷയിൽ നന്ദിയെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരാനും സച്ചിൻ മറന്നില്ല.

ഹോക്കിക്ക് വേരോട്ടമില്ലാത്ത മലയാള മണ്ണിൽ നിന്നെത്തി രാജ്യത്തിന്റെ ഏറ്റവും ‌വിശ്വസ്തനായ ​ഗോൾ കീപ്പറായി ദീർഘകാലം കളിച്ച് ഇതിഹാസം രചിച്ചാണ് പിആർ‌ ശ്രീജേഷ് കരിയറിന് തിരശീലയിട്ടത്. ഗോൾപോസ്റ്റിലെ അസാധാരണമായ മിടുക്കുകൾ കൊണ്ട് ‘സൂപ്പർമാൻ’ എന്ന വിളിപ്പേര് നേടിയെടുത്ത ശ്രീജേഷിനെ ‘ഇന്ത്യൻ ഹോക്കിയുടെ വൻമതിൽ’ എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വാഴ്‌ത്തിയിരുന്നത്.

20 വർഷം നീണ്ട കരിയറിനാണ് പാരിസിൽ ഫുൾസ്റ്റോപ്പിട്ടത്. രാജ്യത്തിനായി 336 മത്സരങ്ങളിലായി 15 മെഡലുകളും അദ്ദേഹം രാജ്യത്തിനായി സമ്മാനിച്ചാണ് പടിയിറക്കം.

Tags: INDIAN HOCKEYPR SREEJESHPARIS OLYMPICS 2024FEATURED2Sachin Tendulkar
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies