പാട്ടുകേട്ട് പറക്കാം; ജാസും മൊസാർട്ടും വേണ്ട; ആകാശയാത്രയിൽ ഇന്ത്യൻ സംഗീതം നിറയട്ടെ; അഭ്യർത്ഥന അംഗീകരിച്ച് വ്യോമയാന മന്ത്രാലയം
ഇനി പാട്ടുകേട്ട് പറക്കാം; രാജ്യത്തെ വിമാനത്താവളങ്ങളും വിമാനങ്ങളും സംഗീതാത്മകമാകാൻ ഒരുങ്ങുന്നു ന്യൂഡൽഹി: ഇനി രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം ഒഴുകും.വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് ...