ഇന്ത്യന് നാവികസേനയുടെ കരുത്ത് കൂട്ടാന് ‘സമര്ഥക്’; തദ്ദേശീയമായി നിര്മിച്ച മള്ട്ടി പര്പ്പസ് കപ്പല് കമ്മീഷന് ചെയ്തു
കര്വാര്: ഇന്ത്യന് നാവികസേനയുടെ പുതിയ മള്ട്ടി പര്പ്പസ് കപ്പലായ 'സമര്ഥക്' ഇന്ന് കമ്മീഷന് ചെയ്തു. കര്ണാടകയിലെ കര്വാര് നാവികത്താവളത്തില് നടക്കുന്ന ചടങ്ങില് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന് ...


