പ്രേക്ഷകരുടെ മനം കവർന്ന് രാമായണ ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ; പാർലമെന്റിൽ പ്രത്യേക പ്രദർശനം; അംഗീകാരത്തിന് നന്ദി അറിയിച്ച് നിർമാതാക്കൾ
പ്രേക്ഷകരുടെ ഹൃദയം കവർന്ന് തിയേറ്ററുകളിലെത്തിയ, 1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്- ഇന്ത്യൻ ആനിമേഷൻ ചിത്രമായ 'രാമായണ ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ' പാർലമെന്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരി 15 ...