പ്രേക്ഷകരുടെ ​മനം കവർന്ന് രാമായണ ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ; പാർലമെന്റിൽ പ്രത്യേക പ്രദർശനം; അം​ഗീകാരത്തിന് നന്ദി അറിയിച്ച് നിർമാതാക്കൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രേക്ഷകരുടെ ​മനം കവർന്ന് രാമായണ ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ; പാർലമെന്റിൽ പ്രത്യേക പ്രദർശനം; അം​ഗീകാരത്തിന് നന്ദി അറിയിച്ച് നിർമാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 06:09 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകരുടെ ഹൃദയം കവർന്ന് തിയേറ്ററുകളിലെത്തിയ, 1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്- ഇന്ത്യൻ ആനിമേഷൻ ചിത്രമായ ‘രാമായണ ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ’ പാർലമെന്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരി 15 -നാണ് പാർലമെന്റിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ ​​ഗീക്ക് പിക്ചേഴ്സാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

തങ്ങളുടെ ചിത്രം ഇന്ത്യൻ പാർലമെന്റിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഈ അംഗീകാരത്തിന് നന്ദിയെന്ന് ഗീക്ക് പിക്‌ചേഴ്‌സിന്റെ സഹസ്ഥാപകനായ അർജുൻ അഗർവാൾ കുറിച്ചു. ഞങ്ങളുടെ സിനിമ ഇത്രയും അഭിമാനകരമായ രീതിയിൽ അം​ഗീകരിക്കപ്പെടുന്നത് ഒരു ഭാ​ഗ്യമാണ്. ഇതൊരു സിനിമയുടെ പ്രദർശനം മാത്രമല്ല. രാമായണ കഥയുടെ ആഘോഷമാണ്. നമ്മെ എന്നും പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന കഥയാണെന്നും അർജുൻ അഗർവാൾ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

32 വർഷങ്ങൾക്ക് ശേഷം ജനുവരി 24-നാണ് സിനിമ വീണ്ടും റിലീസ് ചെയ്തത്. ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. കൊയിച്ചി സസാക്കിയും റാം മോഹനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. രാമന്റെ കഥ പറയുന്ന ചിത്രം തിയേറ്റർ പ്രദർശനത്തിന് മുമ്പായി കുംഭമേളയിലും പ്രദർശിപ്പിച്ചിരുന്നു.

ബന്ധങ്ങളുടെ സങ്കീർണത, തിന്മയുടെമേൽ നന്മയുടെ വിജയം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം, സൗഹൃദം, വിശ്വാസം തുടങ്ങി നിരവധി പ്രമേയങ്ങളിലൂടെ സിനിമ കടന്നുപോകുന്നു. വർഷങ്ങൾക്ക് ശേഷം 4K ദൃശ്യവിരുന്നോടെ എത്തിയ ചിത്രം പ്രേക്ഷകരുടെ മനം കവർന്ന് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Tags: special screeningindian parliament
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies