“ഭാരതത്തിന് തീരാനഷ്ടം! പാഠമാക്കേണ്ട ജീവിതയാത്ര; വികസ്വര ഇന്ത്യയെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കിയത് അദ്ദേഹത്തിന്റെ നയങ്ങൾ”: നരേന്ദ്രമോദി
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം ഭാരതത്തിന് കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മോദിയുടെ വാക്കുകൾ. ...



