"ഭാരതത്തിന് തീരാനഷ്ടം! പാഠമാക്കേണ്ട ജീവിതയാത്ര; വികസ്വര ഇന്ത്യയെ അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കിയത് അദ്ദേഹത്തിന്റെ നയങ്ങൾ": നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭാരതത്തിന് തീരാനഷ്ടം! പാഠമാക്കേണ്ട ജീവിതയാത്ര; വികസ്വര ഇന്ത്യയെ അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കിയത് അദ്ദേഹത്തിന്റെ നയങ്ങൾ”: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗം ഭാരതത്തിന് കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മോദിയുടെ വാക്കുകൾ. സവിശേഷനായ പാർലമെന്റേറിയനായിരുന്നു മൻമോഹൻ സിം​ഗെന്നും അദ്ദേഹത്തിന്റെ ജീവിതം സത്യസന്ധതയുടേയും ലാളിത്യത്തിന്റെയും പ്രതിഫലനമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഭാരതത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലത്തും ഓർമിക്കപ്പെടുമെന്നും മോദി എടുത്തുപറഞ്ഞു.

Paid tributes to Dr. Manmohan Singh Ji at his residence. India will forever remember his contribution to our nation. pic.twitter.com/nnNZjiSowN

— Narendra Modi (@narendramodi) December 27, 2024

തീർത്തും സാധാരണമായ പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച മൻമോഹൻ സിംഗിന്റെ ജീവിതയാത്രയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇല്ലായ്മയെ അതിജീവിച്ച് എങ്ങനെ വിജയം നേടാമെന്നതിന്റെ പാഠമാണ് മൻമോഹൻ സിം​ഗിന്റെ ജീവിതം. അദ്ദേഹത്തിന്റെ നൈപുണ്യവും എളിമയും സമഗ്രതയും രാഷ്‌ട്രീയക്കാരുടെ ജീവിതത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ​​ഗുണങ്ങളാണ്. 1990-കളുടെ തുടക്കത്തിൽ മൻമോഹൻ സിംഗ് മുന്നോട്ടുവച്ച പരിഷ്‌കാരങ്ങൾ, ഇന്ത്യയെ ഒരു വികസ്വര രാഷ്‌ട്രത്തിൽ നിന്ന് അതിവേഗം വളരുന്ന രാജ്യമാക്കി മാറ്റി. ഭാരതത്തിന്റെ വികസനത്തിനായി മൻമോഹൻ സിം​ഗ് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചത്. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു വിയോഗം. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ രാഷ്‌ട്രീയഭേദമന്യേയുള്ള അനുശോചനങ്ങളാണ് ലോകമെമ്പാടുനിന്നും വരുന്നത്.

Tags: Narendra ModiManmohan SinghIndian PMManmohan Singh Death
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies