indian prime minister - Janam TV

indian prime minister

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ പ്രധാനമന്ത്രി വീണ്ടും മലയാളമണ്ണിൽ; ഇന്ന്  പാലക്കാട് വമ്പൻ റോഡ്ഷോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ പ്രധാനമന്ത്രി വീണ്ടും മലയാളമണ്ണിൽ; ഇന്ന് പാലക്കാട് വമ്പൻ റോഡ്ഷോ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രിയെത്തുന്നത്. രാവിലെ 10ന് പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രിയുടെ ...

4778 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി 30ന് ഗുജറാത്തിൽ

തൊഴിലാളികൾ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് സംതൃപ്തി; അവരുടെ ധൈര്യവും ക്ഷമയും പ്രചോദനം; ടീം വർക്കിന്റെ മാതൃക: പ്രധാനമന്ത്രി

ഉത്തരകാശി രക്ഷാപ്രവർത്തനത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവരെയും വികാരഭരിതരാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം സന്തോഷം ...

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിൽ

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിൽ

ന്യൂഡൽഹി: 15-മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ഓഗസ്റ്റ് 22 മുതൽ 24 വരെ ജോഹന്നാസ്ബർഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ...

ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിൽ ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു; ഇന്ത്യയുമായി ഉറച്ച ബന്ധം ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി

ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിൽ ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു; ഇന്ത്യയുമായി ഉറച്ച ബന്ധം ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഏഴോളം ...

സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചാന്നി

സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചാന്നി

ന്യൂഡല്‍ഹി:പഞ്ചാബ് ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചാന്നി. ജനുവരി അഞ്ചിനാണ് സുരക്ഷാ വീഴ്ചയുണ്ടായത്. കൊറോണ അവലോകനത്തിനായി പ്രധാനമന്ത്രി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

പ്രധാനമന്ത്രി -മാർപ്പാപ്പ കൂടിക്കാഴ്ച ഈ മാസം 30ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക സന്ദേശം ലഭിച്ചതായി ...

രണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യാ’ വാക്‌സിനിലൂടെ മനുഷ്യ സമൂഹത്തെ രക്ഷിക്കാൻ തയ്യാർ: നരേന്ദ്രമോദി

രണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യാ’ വാക്‌സിനിലൂടെ മനുഷ്യ സമൂഹത്തെ രക്ഷിക്കാൻ തയ്യാർ: നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ സ്വയം നിർമ്മിച്ച രണ്ടു വാക്‌സിനുകളിലൂടെ ലോക മനുഷ്യ സമൂഹത്തിനെ മുഴുവൻ രക്ഷിക്കാൻ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ഉദ്ഘാടന ...