പാക് ജയിലിൽ വർഷങ്ങളോളം നരകയാതന; ഒടുവിൽ തിരികെ ഇന്ത്യയിലേക്ക്
ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. അതിർത്തി കടന്ന് പാകിസ്താനിലെത്തിയ രണ്ട് പേരെയാണ് വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം അട്ടാരി-വാഗാ അതിർത്തിയിലൂടെയാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. ...