indian ship - Janam TV

indian ship

യുഎസും ഇറാനും നേർക്കുനേർ; ഹോർമുസ് അടഞ്ഞിട്ടും വിറയ്‌ക്കാതെ ‘ഇന്ത്യൻ കരുത്ത്’

ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ആഗോള ഇന്ധനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ കപ്പൽപ്പാതയിലെ തടസ്സം ...

ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ നാവികസേന; കപ്പലുകള്‍ക്ക് പുതിയ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യന്‍ നാവികസേന ശക്തമാക്കി. ഏപ്രില്‍ 18-ന് നടന്ന പ്രകോപനത്തിന് ...

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ കപ്പല്‍ പുറത്തേക്ക്; ‘ജഗ് വിക്രം’ എന്ന എല്‍പിജി ടാങ്കറാണ് പുറത്തേക്ക് പോയത്; വെടിനിര്‍ത്തലിന് ശേഷം കടന്നുപോകുന്ന ആദ്യ ഇന്ത്യന്‍ പതാകവാഹിത കപ്പല്‍

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി ആദ്യ ഇന്ത്യന്‍ കപ്പല്‍ പുറത്തെത്തി. 'ജഗ് വിക്രം' എന്ന എല്‍പിജി ടാങ്കറാണ് ...