Indian Sports - Janam TV
Saturday, July 12 2025

Indian Sports

പ്രജ്ഞാനന്ദ രാജ്യത്തിന് അഭിമാനം, കായികരംഗത്ത് ഇന്ത്യ നടത്തിയത് സ്വപ്‌നകുതിപ്പ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായികരംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾ കായികമേഖലയിൽ മുന്നേറുന്നതിൽ രാജ്യം അഭിമാനം കൊള്ളുന്നു. രാജ്യത്തെ കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ ...

ലോക ഹോക്കിയിൽ ഇന്ത്യയുടെ സ്‌കൂപ്പ് ; ശ്രീജേഷ് നമ്പർ വൺ ഗോൾ കീപ്പർ…വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നേട്ടം കൊയ്ത ഇന്ത്യയുടെ ഗോൾ വല കാത്ത മലയാളികളുടെ അഭിമാനമായ പി ആർ ശ്രീജേഷിന് ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറെന്ന ...

ടോക്കിയോയിലെ സ്വർണ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി

ഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി. അതിലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് നടപടിയെടുത്തത്. ...

വൈകല്യങ്ങളോ അവശതയോ തളർത്തിയില്ല ; മെഡൽ നേടുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയ പോരാട്ടം; പരാലിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ സംഘം…വീഡിയോ

ന്യൂഡൽഹി: ശാരീരികമായ വൈകല്യങ്ങളോ അവശതയോ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന ഒറ്റലക്ഷ്യം മാത്രമാക്കി ട്രാക്കിലും ഫീൽഡിലും ഇൻഡോറിലും അവർ പൊരുതി. അവരുടെ നിശ്ചയ ...

ഭാവിന ബെൻ പട്ടേലിന് ഗുജറാത്ത് സർക്കാർ 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ടോക്കിയോ പരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന് ഗുജറാത്ത് സർക്കാർ 3 കോടി രൂപ പാരിതോഷികം നൽകും. മുഖ്യമന്ത്രി വിജയ് ...

ഹോളിയും ദീപാവലിയും ഒന്നിച്ചെത്തിയതിന്റെ പ്രതീതി; പടക്കംപൊട്ടിച്ചും നിറങ്ങൾ വാരിവിതറിയും ചരിത്ര വിജയം ആഘോഷിച്ച് ഭാവിനയുടെ ജന്മനാട്

അഹമ്മദാബാദ് : ടോക്കിയോ പരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന്റെ അഹമ്മദാബാദിലെ വീട്ടിൽ ഹോളിയും ദീപാവലിയും ഒന്നിച്ചെത്തിയതിന്റെ പ്രതീതി. രാജ്യത്തിന് അഭിമാന ...