ഇന്ത്യയുടെ ജനസംഖ്യ 146 കോടി! രാജ്യത്ത് ലോക ജനസംഖ്യയിൽ 18 ശതമാനം, പ്രത്യുത്പാദന ശേഷിയിൽ ഇടിവ്; ആയുർദൈർഘ്യം ഇങ്ങനെ
ഇന്ത്യയുടെ ജനസംഖ്യ ഈ വർഷം 146.39 കോടിയിലെത്തുമെന്ന് യുഎൻ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) ഇന്നലെ പുറത്തിറക്കായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ ഈ ...