അമേരിക്കൻ മണ്ണിലെ ഇന്ത്യൻ വിജയം ആഘോഷമാക്കി പ്രവാസി ആരാധകർ; മത്സരത്തിനെത്തിയത് റെക്കോർഡ് കാണികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അമേരിക്കൻ മണ്ണിലെ ഇന്ത്യൻ വിജയം ആഘോഷമാക്കി പ്രവാസി ആരാധകർ; മത്സരത്തിനെത്തിയത് റെക്കോർഡ് കാണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 08:27 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്കിൽ നിന്ന് കെ.ആർ നായർ

ടി20 ലോകകപ്പിലെ ടീം ഇന്ത്യയുടെ ആദ്യ മത്സരം കാണാൻ നിരവധി ആരാധകരാണ് നാസ്സൗ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ജയിച്ച് തുടങ്ങിയെങ്കിലും ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ- പാക് മത്സരത്തിനാണ്. ഇന്ത്യക്കാരായ നിരവധിയാളുകൾ താമസിക്കുന്ന ഇടമായതിനാൽ ഞായറാഴ്ച സ്റ്റേഡിയം നീലപുതയ്‌ക്കുമെന്നാണ് പ്രതീക്ഷ.

ഇന്നലെ മത്സരം കാണാൻ യുവാക്കളെ കൂടാതെ പ്രായമായവരും എത്തിയിരുന്നു. ആദ്യമായി അമേരിക്കയിൽ ടീം ഇന്ത്യയുടെ മത്സരം കാണുന്നതിന്റെ ആവേശത്തിലായിരുന്നു ഇവർ.

ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് അറിഞ്ഞത് മുതൽ ഇന്ത്യയുടെ മത്സരം കാണാനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. മുമ്പ് മത്സരം നേരിട്ട് കണ്ടതിനെ കുറിച്ച് മറ്റുള്ളവർ വാതോരാതെ പറയുന്നത് കേട്ട ഞങ്ങൾക്ക് ഇനി അഭിമാനത്തോടെ ഇന്ത്യയുടെ മത്സരം നേരിട്ട് കണ്ടെന്ന് പറയാം. അയർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചതെന്നും ലോകകപ്പിൽ പാകിസ്താനെ രാജ്യം തോൽപ്പിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും ആരാധകരിൽ ഒരാൾ പറഞ്ഞു.

ചാക് ദേ ഇന്ത്യ എന്നെഴുതിയ ജഴ്‌സികളും പോസ്റ്ററുകളും നിറഞ്ഞിരുന്നു. മോദി ജയിച്ചാൽ ഇന്ത്യ ജയിച്ചത് പോലെയെന്ന പോസ്റ്ററുകളും ആരാധകർ ഉയർത്തി. ഹാപ്പി ഹവർ ഓഫറുകൾ നൽകിയാണ് ആരാധകരെ ചില റെസ്‌റ്റോറന്റുകൾ വരവേറ്റത്.

ചില പോസ്റ്ററുകൾ കാണാം…

Tags: t20 world cupindiasINDIA- IRELANDemotional fans
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies