Indigo Airlines - Janam TV

Indigo Airlines

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവുകളും വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യുണൈറ്റഡ് കിങ്ഡത്തിലെ മാഞ്ചസ്റ്ററിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ താത്കാലികമായി നിര്‍ത്തലാക്കുന്നു. ഓഗസ്റ്റ് 31 മുതല്‍ തീരുമാനം ...

യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്കിന് തീപിടിച്ചു: മൊഹാലി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ വൻ ദുരന്തം ഒഴിവായി

ന്യൂഡൽഹി : മൊഹാലി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ വൻ ദുരന്തം ഒഴിവായി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്കിന് തീപിടിച്ചു.വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് ...

വിമാനസർവീസുകൾ തടസ്സപ്പെട്ടത് മൂലം ഗുരുതരമായി ബാധിക്കപ്പെട്ട ഓരോ യാത്രക്കാരനും 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ വാഗ്ദാനം ചെയ്ത് ഇൻഡിഗോ

ന്യൂഡൽഹി: തങ്ങളുടെ വിമാനസർവീസുകൾ തടസ്സപ്പെട്ടത് മൂലം ഗുരുതരമായി ബാധിക്കപ്പെട്ട ഓരോ യാത്രക്കാരനും 10,000 രൂപ വിലമതിക്കുന്ന യാത്രാ വൗച്ചറുകൾ വാഗ്ദാനം ചെയ്തു ഇൻഡിഗോ. ഡിസംബർ 3 മുതൽ ...

ഇന്‍ഡിഗോ പ്രതിസന്ധി: ഇന്ന് വൈകീട്ട്: തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: ഇന്‍ഡിഗോപ്രതിസന്ധിയെ തുടർന്ന് വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മക ഇടപെടലുമായി റെയില്‍വെ. ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിൽ പ്രത്യേക ...

വിമാനാപകടത്തിന് പിന്നാലെ ഇടിഞ്ഞ് ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, അദാനി ഓഹരികള്‍; ബോയിംഗ് ഓഹരിയിലും 5% ഇടിവ്

മുംബൈ: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ഉച്ചകഴിഞ്ഞുള്ള വ്യാപാര സെഷനില്‍ എയര്‍ലൈന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ...

ഇൻഡി​ഗോയിൽ ഇനി ബിസിനസ് ക്ലാസും; പ്രഖ്യാപനം 18-ാം വാർഷിക വേളയിൽ

ന്യൂഡൽഹി: ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നതായി ഇന്ത്യയിലെ മുൻനിര എയർലൈൻസായ ഇൻഡിഗോ. എയർലൈൻ 18-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ പ്രഖ്യാപനം വരുന്നത്. മെട്രോ നഗരങ്ങൾക്കിടയിൽ യാത്ര ...

ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി; തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ. മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ...

രാമജന്മഭൂമിയിലേക്ക് വീണ്ടും സർവ്വീസ് നടത്താനൊരുങ്ങി ഇൻഡിഗോ; ഇത്തവണ സർവ്വീസ് മുംബൈയിൽ നിന്ന്

മുംബൈ: അയോദ്ധ്യയിലേക്ക് വിമാന സർവ്വീസ് നടത്താനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഇന്നു മുതലാണ് മുംബൈയിൽ നിന്ന് അയോദ്ധ്യയിലേക്കും അയോദ്ധ്യയിൽ നിന്ന് മുംബൈയിലേക്കും വിമാന സർവ്വീസുകൾ ആരംഭിച്ചത്. മുംബൈയിൽ നിന്ന് ...

ഇൻഡിഗോ എയർലൈൻസ് വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ എയർലൈൻസിന്റെ 6 2051 വിമാനത്തിലും ഡൽഹിയിൽ നിന്ന് ദിയോഗഢിലേക്ക് ...

യാത്രാ വിലക്ക് ഏർപ്പെടുത്തിയതിൽ ഇൻഡിഗോ ക്ഷമ ചോദിച്ചു; ഇപി ജയരാജൻ

കണ്ണൂർ : യാത്രാ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ ക്ഷമാപണം നടത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്നാൽ ക്ഷമാപണം എഴുതി നൽകിയില്ല എന്നും അതിനാൽ വിമാനത്തിലെ ...

ശക്തമായ മുന്നേറ്റം നടത്തി ഇൻഡിഗോ എയർലൈൻസ്: രണ്ട് വർഷത്തിനിടെ ആദ്യമായി പതിനായിരം കോടി വരുമാനത്തിലേക്ക്- Indigo approaches phenomenal rise in revenue

മുംബൈ: ഇൻഡിഗോ എയർലൈൻസ് നടപ്പ് സാമ്പത്തിക വർഷം വരുമാനത്തിൽ വൻ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. ആദ്യപാദ റിപ്പോർട്ട് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ അവശേഷിക്കെ, കമ്പനിയുടെ വരുമാനം പതിനായിരം കോടി ...