ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി
മുംബൈ: ടാറ്റ ഗ്രൂപ്പിൻറെ സുപ്രധാന ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രിയും നോയൽ ടാറ്റയുടെ മകളുമായ മായ ടാറ്റ(37) എത്തുന്നു. ട്രെന്റ് ലിമിറ്റഡിന്റെ പ്രമുഖ ഫാഷൻ ബ്രാൻഡായ വെസ്റ്റ്‌സൈഡിന്റെ ...


