infant death - Janam TV
Saturday, November 8 2025

infant death

ആൺകുഞ്ഞ് ജനിച്ചില്ല : ഒൻപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പപ്പായ ഇലയുടെ നീര് നൽകി കൊലപ്പെടുത്തി രക്ഷിതാക്കൾ

ചെന്നൈ : ഒൻപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പപ്പായ ഇലയുടെ നീര് നൽകി കൊലപ്പെടുത്തി രക്ഷിതാക്കൾ . വെല്ലൂർ ജില്ലയിലെ ഒടുഗത്തൂരിലാണ് സംഭവം . സംഭവത്തിൽ 30 ...

ചേലാകർമ്മം; നവജാത ശിശു മരിച്ചു; ഇടുക്കി സ്വ​ദേശികൾ അറസ്റ്റിൽ

തൊടുപുഴ: ചേലാകർമ്മത്തെ തുടർന്ന് നവജാത ശിശു മരിച്ചു. സംഭവത്തിൽ ഇടുക്കി കാഞ്ഞാർ സ്വദേശികൾ അറസ്റ്റിൽ. ചേലാകർമ്മം ചെയ്ത നേര്യമംഗലം സ്വദേശി ഇബ്രാഹിം, സഹായി റിഷാദ് എന്നിവരാണ് പിടിയിലായത്. ...

വനവാസി യുവതിയ്‌ക്ക് കാട്ടിൽ പ്രസവം, കുട്ടിയ്‌ക്ക് ആയുസ്സ് ഒരു ദിവസം മാത്രം

പലക്കാട്: മംഗലംഡാം തളികക്കല്ലിൽ വനവാസി യുവതി കാട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. തളികകല്ല് ഊര് നിവാസി സുജാതാണ് കാട്ടിൽ പ്രസവിച്ചത്. പ്രസവ സമയത്ത് ഭർത്തവ് കണ്ണനും ഭതൃസഹോദരിയും ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം:രണ്ടുമാസം പ്രായമുളള ആൺകുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. താഴെ അബ്ബന്നൂരിലെ ചീരി-രങ്കൻ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ കൂക്കൻപാളയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അഗളി ...

അട്ടപ്പാടിയിലെ നവജാത ശിശു മരണം; റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ

ന്യൂഡൽഹി:അട്ടപ്പാടിയിലെ നവജാത ശിശു മരണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ.അട്ടപ്പാടിയിലെ നവജാത ശിശു മരണം സംബന്ധിച്ച് എടുത്ത നടപടികളുടെ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ നൽകണമെന്ന് ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ഇത് രണ്ടാമത്തെ നവജാത ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ...

സ്വാതന്ത്ര്യം ലഭിച്ച് 74 വർഷങ്ങൾ പിന്നിടുമ്പോഴും നിലനിൽപ്പിനായി വനവാസി സമൂഹം പോരാടുകയാണ് ; അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ അവതരിപ്പിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി : അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി സുരേഷ് ഗോപി. അട്ടപ്പാടിയിലെ വനവാസികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...