വനവാസി യുവതിയ്ക്ക് കാട്ടിൽ പ്രസവം, കുട്ടിയ്ക്ക് ആയുസ്സ് ഒരു ദിവസം മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനവാസി യുവതിയ്‌ക്ക് കാട്ടിൽ പ്രസവം, കുട്ടിയ്‌ക്ക് ആയുസ്സ് ഒരു ദിവസം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 01:43 pm IST
Facebook
Twitter
WhatsAppTelegram

പലക്കാട്: മംഗലംഡാം തളികക്കല്ലിൽ വനവാസി യുവതി കാട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. തളികകല്ല് ഊര് നിവാസി സുജാതാണ് കാട്ടിൽ പ്രസവിച്ചത്. പ്രസവ സമയത്ത് ഭർത്തവ് കണ്ണനും ഭതൃസഹോദരിയും മാത്രമാണ് യുവതിയ്‌ക്ക് ഒപ്പമുണ്ടായിരുന്നത്. ഗർഭിണിയായതിനെ തുടർന്ന് ഇവരെ ഈ മാസം 17ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു എന്നാൽ ഒരു ദിവസം മാത്രമാണ് ഇവർ അവിടെ നിന്നത്. ആശുപത്രി പ്രവർത്തനങ്ങളെ പറ്റിയുള്ള അജ്ഞത മൂലം അവിടെ നിന്നും ഒളിച്ച് പൊകുകയായിരുന്നു. പ്രസവത്തിന് രക്തമടക്കം സജ്ജീകരിക്കണമെന്ന്് ആശുപത്രി അധികൃതർ പറഞ്ഞിരുന്നെന്നും ഇതൊന്നും സജ്ജീകരിക്കാൻ സാധിക്കാത്തതിനാലാണ് ഇവർ ആശുപത്രിയിൽ നിന്നും പോയതെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം സുജാതയും ഭർത്തവ് കണ്ണനും ഭതൃസഹോദരിയും കൂടി ഉൾകാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഊരിൽ വെള്ളം ലഭ്യമല്ലെന്നും കൂടുതൽ വെള്ളം ലഭിക്കുന്ന സ്ഥലം തേടി പോയതാണെന്നാണ് യുവതിയുടെ ഭർത്താവ് കണ്ണൻ പറയുന്നത്. പ്രസവശേഷം ആശുപത്രയിലേക്ക് മാറണമെന്ന് സുജാതയോട് ആവശ്യപ്പെട്ടിട്ടും സുജാതയും കുടുംബവും തയ്യാറായിരുന്നില്ല.

യുവതിയേയും കുഞ്ഞിനേയും ആദ്യം ആലത്തൂർ താലുക്ക് ആശുപത്രയിലും പിന്നിട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. മാസം തികയും മുമ്പാണ് കുഞ്ഞ് ജനിച്ചത് തുടർന്ന് കുഞ്ഞിനെ വെന്റിലേറ്ററിലാക്കിയിരുന്നു. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. എന്നാൽ  സുജാത പ്രസവിച്ച കുഞ്ഞ് ഇന്ന് മരിക്കുകയായിരുന്നു.

Tags: Palakkadinfant death
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies