ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരിൽ ബീജങ്ങൾ കുറയുന്നു, വന്ധ്യത കൂടുന്നു; ഞെട്ടിക്കുന്ന പ്രതിഭാസത്തിന്റെ കാരണം വെളിപ്പെടുത്തി ഗവേഷകർ- Sperm count decreasing in Males all over the world
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരിൽ സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോർട്ട്. മനുഷ്യരിൽ പൊതുവെ വന്ധ്യതയും വർദ്ധിക്കുകയാണ്. അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർദ്ധിക്കുന്നത് ...