ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരിൽ ബീജങ്ങൾ കുറയുന്നു, വന്ധ്യത കൂടുന്നു; ഞെട്ടിക്കുന്ന പ്രതിഭാസത്തിന്റെ കാരണം വെളിപ്പെടുത്തി ഗവേഷകർ- Sperm count decreasing in Males all over the world
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരിൽ ബീജങ്ങൾ കുറയുന്നു, വന്ധ്യത കൂടുന്നു; ഞെട്ടിക്കുന്ന പ്രതിഭാസത്തിന്റെ കാരണം വെളിപ്പെടുത്തി ഗവേഷകർ- Sperm count decreasing in Males all over the world

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:55 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരിൽ സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോർട്ട്. മനുഷ്യരിൽ പൊതുവെ വന്ധ്യതയും വർദ്ധിക്കുകയാണ്. അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർദ്ധിക്കുന്നത് ഇതിനുള്ള പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ദിനംപ്രതി വർദ്ധിച്ചു വരുന്ന മലിനീകരണവും ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ബീജങ്ങൾ കുറയാൻ കാരണമാകുന്നു. ദക്ഷിണ അമേരിക്ക, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളിലെ 53 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടാണ് ഹ്യൂമൻ റീപ്രൊഡക്ഷൻ അപ്ഡേറ്റ് എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്നത്.

ആഗോള ശരാശരിക്ക് സമാനമായി ഇന്ത്യയിലെ പുരുഷന്മാരിലും സജീവ ബീജങ്ങളുടെ കുറവും തത്ഫലമായി വന്ധ്യതയും വർദ്ധിക്കുന്നു. കഴിഞ്ഞ 46 വർഷങ്ങൾക്കിടെ, 50 ശതമാനമാണ് ലോകത്താകമാനം പുരുഷ വന്ധ്യത വർദ്ധിച്ചിരിക്കുന്നത്.

ജീവിത ശൈലിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, അന്തരീക്ഷത്തിലെ ഉയരുന്ന രാസവസ്തുക്കളുടെ അളവ്, എന്നിവയും ബീജങ്ങൾ കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുരുഷന്മാരിൽ മദ്യപാനവും പുകവലിയും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വർദ്ധിച്ചു വരുന്നു. കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇത്തരം സാഹചര്യത്തിൽ ലൈംഗിക അവയവങ്ങളിലെ അർബുദം, ഹോർമോൺ വ്യതിയാനം, ജനിതക തകരാറുകൾ എന്നിവ വർദ്ധിക്കുന്നു. ഇവയൊക്കെയാണ് പുരുഷന്മാരിൽ ബീജങ്ങളുടെ കുറവിനും വന്ധ്യതക്കും കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

സ്ത്രീകളുടെ കാര്യവും അത്ര സുരക്ഷിതമല്ലെന്നും റിപ്പോർട്ടിന്റെ അനുബന്ധത്തിൽ പ്രതിപാദിക്കുന്നു. സ്ത്രീകളിലും പ്രത്യുൽപ്പാദന ക്ഷമത കുറഞ്ഞു വരികയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Tags: infertility
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies