പവർ വരട്ടെ!! ‘പവർഫുൾ ചായ’യ്‌ക്ക് പവർഫുൾ ചേരുവകൾ; ചില പവർഫുൾ ടിപ്സ് ഇതാ..
വെറുതെ രസത്തിന് ചായ കുടിക്കുന്നവരുണ്ട്, ശീലമായി പോയത് കൊണ്ട് കുടിക്കുന്നവരുണ്ട്, ഊർജ്ജത്തിനായി ചായ കുടിക്കുന്നവരുണ്ട്. അങ്ങനെ ചായ കുടിക്കാൻ ഓരോ കാരണങ്ങളാണ് ഉള്ളത്. ഊർജ്ജത്തിനും ഉന്മേഷത്തിനുമായി ചായ ...