injured - Janam TV
Sunday, July 13 2025

injured

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ സാ​ഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.  തോളിനും കൈക്കും കാലിനുമൊക്കെ താരത്തിന് പരിക്കുണ്ട്. ...

ഛത്തീസ്​ഗഢ് വനാതിർത്തികളിൽ 21 ദിവസത്തെ ദൗത്യം, വധിച്ചത് 31 മാവോയിസ്റ്റുകളെ ; ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

ചെന്നൈക്ക് തിരിച്ചടി, ധോണിക്ക് ​ഗുരുതര പരിക്ക്? വീഡിയോ

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുന്നത്. ലക്നൗവിനെതിരെ അഞ്ചുവിക്കറ്റിനാണ് ധോണി നയിച്ച ചെന്നൈ ജയിച്ചത്. മുംബൈയോട് ജയിച്ച് തുടങ്ങിയ ചെന്നൈക്ക് പിന്നുടുള്ള ...

സ്കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു, കൈയ്‌ക്കും കാലിനും പരിക്ക്

ന്യൂഡൽഹി: സിം​ഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് പരിക്കേറ്റു. മാർകിന്റെ കൈയ്ക്കും കാലിനും പൊള്ളലേറ്റതായാണ് വിവരം. പുക അമിതമായി ശ്വസിച്ചതിനെ ...

ഝാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (NTPC) ഉടമസ്ഥതയിലുള്ള രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഝാർഖണ്ഡിലെ സാഹിബ​ഗഞ്ച് ...

ഡ്രില്ലർ തുളച്ചു കയറി, യുവതിയുടെ നാവ് കുഴിഞ്ഞു! ഡെൻ്റൽ ക്ലിനിക്കിന് ഗുരുതര വീഴ്ച

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാവിന്റെ അടിഭാ​ഗത്ത് ​ഗുരുതര മുറിവ് വരുത്തിയ ഡെൻ്റൽ ക്ലിനിക്കിനെതിരെയു ഡോക്ടർക്കെതിരെയും പരാതി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. മാർച്ച് ...

കത്വയിൽ ഏറ്റുമുട്ടൽ, രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന 

ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ രണ്ടുപേരെ വധിച്ച് സുരക്ഷാ സേന. കത്വ ജില്ലയിൽ ഇന്ന് വൈകിട്ടാണ് ആക്രമണം നടന്നത്. അഞ്ചു പൊലീസുകാർക്കും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. ജുതാനയിലെ നിബിഢ വനത്തിൽ ...

നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരിക്ക്

ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോ​ദരിക്കും അവരുടെ മകനുമൊപ്പം ...

ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു, ആശുപത്രി ജീവനക്കാരിക്ക് കണ്ണിൽ ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച്,ആശുപത്രി ജീവനക്കാരിക്ക് ​ഗുരുതര പരിക്ക്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് അപകടം.നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ഷൈലയെ ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

ഝാർഖണ്ഡിൽ IED സ്ഫോടനം; 3 CRPF ജവാന്മാർക്ക് പരിക്കേറ്റു

റാഞ്ചി: ഝാർഖണ്ഡിൽ നക്സൽ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. സിം​ഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ...

പ്രയാ​ഗ് രാജിലേക്കുള്ള യാത്രയ്‌ക്കിടെ ജീപ്പപകടം, 6 തീ‍ർത്ഥാടകർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പ്രയാ​ഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു ...

കൊച്ചിയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം; നാലുപേരുടെ നില ​ഗുരുതരം

കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുപേർക്കാണ് പരിക്കേറ്റതിലാണ് ഒരാൾ മരിച്ചത്. ഇതിൽ നാലുപേരുട നില ​ഗുരുതരമെന്ന് വിവരം. ബം​ഗാൾ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി ...

നിനക്ക് ഒന്ന് സഹായിച്ചുകൂടെ അവളെ! വിജയ് ദേവര കൊണ്ടയ്‌ക്കെതിരെ രൂക്ഷ വിമർശനം; വൈറലായി വീഡിയോ

ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവര കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലെന്നാണ് ആരാധകരുടെ വിശ്വാസം. പൊതുയിടങ്ങളിൽ പതിവായി ഇവരെ ഒരുമിച്ച് കാണാറുമുണ്ട്. അതേസമയം ഇപ്പോൾ പുറത്തുവന്നൊരു ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ...

ഷൂട്ടിം​ഗിനിടെ സീലിം​ഗ് തകർന്നു വീണു! ബോളിവുഡ് നടന്മാർക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ സീലിം​ഗ് തകർന്നു വീണ് ബോളിവുഡ് താരങ്ങൾക്ക് പരിക്ക്. നടന്മാരായ അർജുൻ കപൂറിനും ജാക്കി ഭാ​ഗ്നാനിക്കും സംവിധായകൻ മുദാസ്സർ അസിസിനുമാണ് പരിക്കേറ്റത്. ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന മേരെ ഹസ്ബന്റ് ...

കശ്മീരിൽ‌ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് ​ഗുരുതര പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ​ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ‌ പട്രോളിം​ഗിനിടയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിം​ഗിനിടെ ...

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ യുവാവിന്റെ പോക്കറ്റ് പരിശോധിച്ചപ്പോൾ ട്വിസ്റ്റ്, കേസെടുത്ത് പൊലീസ്

വയനാട്: താമരശ്ശേരി ചുരത്തിൽ നിന്നും ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ...

ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണു; വീട്ടിൽ കിടക്കുകയായിരുന്ന യുവതിക്ക് പരിക്ക്

കോഴിക്കോട്: ക്വാറി ക്രഷറിൽ നിന്നും കല്ല് തെറിച്ച് വീണ് ഗർഭിണിക്ക് പരിക്ക്. കോഴിക്കോട് വാലില്ലാപുഴയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. വാലില്ലാപുഴ സ്വദേശി ഫർബിനക്കാണ് പരിക്കേറ്റത്. ...

നടി ഊർമിളയുടെ കാർ പാഞ്ഞുകയറി; മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം ‌

മറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്നു കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന ...

​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; നിരവധിപേർ ചികിത്സയിൽ

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഇന്ന് പുലർച്ചെയാണ് ഒരു ക്ഷേത്രത്തിന് സമീപം പാചകവാതക ...

ബുള്ളറ്റിൽ കറങ്ങി നടന്ന് 15കാരൻ; തെറ്റായ ദിശയിലെത്തി സി ആർ പി എഫ് ജവാനെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്

തിരുവനന്തപുരം: പള്ളിപ്പുറത്ത് 15 കാരൻ ഓടിച്ച ബുള്ളറ്റിടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ...

കയ്യൂക്ക് കാണിച്ച് രാഹുൽ; കോൺഗ്രസിന്റെ പ്രതിഷേധം അതിര് കടന്നു; ബിജെപി എംപിക്ക് പരിക്ക്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്ക്കറെ അവഹേളിച്ചെന്ന കോൺഗ്രസിന്റെ വ്യാജ പ്രചരണത്തിനിടെ കയ്യൂക്ക് കാണിച്ച് രാഹുൽ. രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനിടെ ബിജെപി ...

Page 1 of 3 1 2 3