injured - Janam TV

injured

തൃശ്ശൂരില്‍ ഇടിമിന്നല്‍; പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: വെങ്ങിണിശ്ശേരി കപ്പക്കാട്ട് പാടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഇന്ന് വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയ്ക്കിടയിലുണ്ടായ ശക്തമായ മിന്നലിലാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ശിവകൃഷ്ണ, അക്ഷര, ...

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവര്‍ക്ക് 50,000; കര്‍ശന സുരക്ഷാ പരിശോധനയ്‌ക്ക് കേന്ദ്ര ഏജന്‍സി

ന്യൂഡല്‍ഹി/തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോടുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് ...

തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം, 40-ലധികം യാത്രക്കാർക്ക് പരിക്ക്

ചെന്നൈ: ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. തിരുപ്പത്തൂരിന് സമീപത്താണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുപ്പൂരിൽ നിന്ന് ...

ഷൂട്ടിം​ഗിനിടെ ശ്രദ്ധ കപൂറിന് പരിക്ക്; അപകടം ലാവണി നൃത്തരൂപം അവതരിപ്പിക്കുന്നതിനിടെ

മുംബൈ: ഷൂട്ടിം​ഗിനിടെ ബോളിവുഡ് നടി ശ്രദ്ധാകപൂറിന് പരിക്ക്. ഈത എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചു. നൃത്തരം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ പരമ്പരാ​ഗത ...

ഇത് യോ​ഗി POLICE ഡാ….; വൃദ്ധയുടെ മാലപൊട്ടിച്ച് ഓടിയ യുവാക്കളെ സാഹസികമായി പിടികൂടി യുപി പൊലീസ്, ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേറ്റു

ലക്നൗ : വൃദ്ധയുടെ മാലപ്പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ സാഹസികമായി പിടികൂടി യുപി പൊലീസ്. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. ഓ​ഗസ്റ്റ് 23-നാണ് വ‍‍ൃദ്ധയുടെ മാലപ്പൊട്ടിച്ച് പ്രതികൾ കടന്നുകളഞ്ഞത്. കേസിൽ ...

അഫ്​ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു, 19 കുട്ടികൾ ഉൾപ്പെടെ 79 പേർ പൊള്ളലേറ്റ് മരിച്ചു

കബുൽ: അഫ്​ഗാനിസ്ഥാനിൽ ബസിന് തീപിടിച്ച് 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ കുടിയേറ്റക്കാരാണ് അപകടത്തിൽപെട്ടത്. ബസ് ...

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ സാ​ഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.  തോളിനും കൈക്കും കാലിനുമൊക്കെ താരത്തിന് പരിക്കുണ്ട്. ...

ഛത്തീസ്​ഗഢ് വനാതിർത്തികളിൽ 21 ദിവസത്തെ ദൗത്യം, വധിച്ചത് 31 മാവോയിസ്റ്റുകളെ ; ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

ചെന്നൈക്ക് തിരിച്ചടി, ധോണിക്ക് ​ഗുരുതര പരിക്ക്? വീഡിയോ

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുന്നത്. ലക്നൗവിനെതിരെ അഞ്ചുവിക്കറ്റിനാണ് ധോണി നയിച്ച ചെന്നൈ ജയിച്ചത്. മുംബൈയോട് ജയിച്ച് തുടങ്ങിയ ചെന്നൈക്ക് പിന്നുടുള്ള ...

സ്കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു, കൈയ്‌ക്കും കാലിനും പരിക്ക്

ന്യൂഡൽഹി: സിം​ഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് പരിക്കേറ്റു. മാർകിന്റെ കൈയ്ക്കും കാലിനും പൊള്ളലേറ്റതായാണ് വിവരം. പുക അമിതമായി ശ്വസിച്ചതിനെ ...

ഝാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (NTPC) ഉടമസ്ഥതയിലുള്ള രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഝാർഖണ്ഡിലെ സാഹിബ​ഗഞ്ച് ...

ഡ്രില്ലർ തുളച്ചു കയറി, യുവതിയുടെ നാവ് കുഴിഞ്ഞു! ഡെൻ്റൽ ക്ലിനിക്കിന് ഗുരുതര വീഴ്ച

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാവിന്റെ അടിഭാ​ഗത്ത് ​ഗുരുതര മുറിവ് വരുത്തിയ ഡെൻ്റൽ ക്ലിനിക്കിനെതിരെയു ഡോക്ടർക്കെതിരെയും പരാതി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. മാർച്ച് ...

കത്വയിൽ ഏറ്റുമുട്ടൽ, രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന 

ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ രണ്ടുപേരെ വധിച്ച് സുരക്ഷാ സേന. കത്വ ജില്ലയിൽ ഇന്ന് വൈകിട്ടാണ് ആക്രമണം നടന്നത്. അഞ്ചു പൊലീസുകാർക്കും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. ജുതാനയിലെ നിബിഢ വനത്തിൽ ...

നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരിക്ക്

ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോ​ദരിക്കും അവരുടെ മകനുമൊപ്പം ...

ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു, ആശുപത്രി ജീവനക്കാരിക്ക് കണ്ണിൽ ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച്,ആശുപത്രി ജീവനക്കാരിക്ക് ​ഗുരുതര പരിക്ക്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് അപകടം.നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ഷൈലയെ ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

ഝാർഖണ്ഡിൽ IED സ്ഫോടനം; 3 CRPF ജവാന്മാർക്ക് പരിക്കേറ്റു

റാഞ്ചി: ഝാർഖണ്ഡിൽ നക്സൽ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. സിം​ഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ...

പ്രയാ​ഗ് രാജിലേക്കുള്ള യാത്രയ്‌ക്കിടെ ജീപ്പപകടം, 6 തീ‍ർത്ഥാടകർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പ്രയാ​ഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു ...

കൊച്ചിയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം; നാലുപേരുടെ നില ​ഗുരുതരം

കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുപേർക്കാണ് പരിക്കേറ്റതിലാണ് ഒരാൾ മരിച്ചത്. ഇതിൽ നാലുപേരുട നില ​ഗുരുതരമെന്ന് വിവരം. ബം​ഗാൾ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി ...

നിനക്ക് ഒന്ന് സഹായിച്ചുകൂടെ അവളെ! വിജയ് ദേവര കൊണ്ടയ്‌ക്കെതിരെ രൂക്ഷ വിമർശനം; വൈറലായി വീഡിയോ

ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവര കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലെന്നാണ് ആരാധകരുടെ വിശ്വാസം. പൊതുയിടങ്ങളിൽ പതിവായി ഇവരെ ഒരുമിച്ച് കാണാറുമുണ്ട്. അതേസമയം ഇപ്പോൾ പുറത്തുവന്നൊരു ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ...

ഷൂട്ടിം​ഗിനിടെ സീലിം​ഗ് തകർന്നു വീണു! ബോളിവുഡ് നടന്മാർക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ സീലിം​ഗ് തകർന്നു വീണ് ബോളിവുഡ് താരങ്ങൾക്ക് പരിക്ക്. നടന്മാരായ അർജുൻ കപൂറിനും ജാക്കി ഭാ​ഗ്നാനിക്കും സംവിധായകൻ മുദാസ്സർ അസിസിനുമാണ് പരിക്കേറ്റത്. ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന മേരെ ഹസ്ബന്റ് ...

കശ്മീരിൽ‌ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് ​ഗുരുതര പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ​ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ‌ പട്രോളിം​ഗിനിടയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിം​ഗിനിടെ ...

Page 1 of 4 124