ദേശീയ സിനിമാ ദിനത്തിൽ തിയേറ്ററിൽ എത്തിയത് 6.5 ദശലക്ഷം ആളുകൾ: ചരിത്രപരയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സിനിമാ ലോകം
ന്യൂഡൽഹി: ദേശീയ സിനിമാ ദിനത്തിൽ തീയറ്ററുകളിലെത്തിയത് 6.5 ദശലക്ഷം ചലച്ചിത്രാസ്വാദകർ. ചരിത്ര മുഹൂർത്തതിനാണ് ഇത് സാക്ഷ്യം വഹിച്ചതെന്ന് മൾട്ടിപ്ലസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രധിനിധി പറഞ്ഞു. രാജ്യത്തുടനീളം ...


