ദേശീയ സിനിമാ ദിനത്തിൽ തിയേറ്ററിൽ എത്തിയത് 6.5 ദശലക്ഷം ആളുകൾ: ചരിത്രപരയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സിനിമാ ലോകം
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ സിനിമാ ദിനത്തിൽ തിയേറ്ററിൽ എത്തിയത് 6.5 ദശലക്ഷം ആളുകൾ: ചരിത്രപരയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സിനിമാ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ സിനിമാ ദിനത്തിൽ തീയറ്ററുകളിലെത്തിയത് 6.5 ദശലക്ഷം ചലച്ചിത്രാസ്വാദകർ. ചരിത്ര മുഹൂർത്തതിനാണ് ഇത് സാക്ഷ്യം വഹിച്ചതെന്ന് മൾട്ടിപ്ലസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രധിനിധി പറഞ്ഞു. രാജ്യത്തുടനീളം 4000ത്തോളം സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്.

പി വി ആർ, ഇനോക്സ്, സിനിപോളിസ്, കാർണിവൽ, മിറാജ്, സിറ്റിപ്രൈഡ്‌, മുക്ത എ2, മൂവീ ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ തിയറ്റർ ശൃംഖലകൾ ഇതിന്റെ ഭാഗമായി പങ്കെടുത്തു. രാവിലെ 6 മണി മുതൽ നിരവധി സിനിമകളാണ് പ്രദർശിപ്പിച്ചത്. ടിക്കറ്റ് നിരക്ക് 75 രൂപയാക്കിയത് കൊണ്ട് ഹൗസ്‌ഫുൾ ഷോ ആയിരുന്നു എല്ലാ തിയേറ്ററുകളിലും. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണ് നടക്കുന്നത്.

ദേശീയ സിനിമാ ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ വലിയ പിന്തുണയാണ് ലഭിച്ചതെന്ന് എംഐഎ പ്രസിഡന്റ് കമൽ ഗഞ്ചൻധാനി പറഞ്ഞു. കൊറോണ മഹാമാരിക്ക് ശേഷം ശക്തമായ തിരിച്ചു വരവിനൊരുങ്ങിരിക്കുകയാണ് സിനിമ വ്യവസായം. ദേശീയ സിനിമ ദിനത്തിന്റെ ഭാഗമായി റിലീസ് ചെയ്ത രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗം, ആർ ബാൽക്കിസ് നിർമ്മിച്ച ചുപ്, മാധവൻ തകർത്തഭിനയിച്ച ധോക്ക റൗണ്ട് 2 തുടങ്ങിയവയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പ്രദർശനം നടത്തിയ തിയേറ്ററുകളിലെല്ലാം പ്രേക്ഷക പ്രവാഹമായിരുന്നു. ഇനോക്‌സിന്റെ 702 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ധോക്ക റൗണ്ട് ഡി കോർണർ, അവതാർ, സീത രാമം തുടങ്ങിയ ചിത്രങ്ങളാണ് കൂടുതലായും പ്രദർശിപ്പിച്ചതെന്നും ചീഫ് പ്രോഗ്രാമിംഗ് ഓഫീസർ രാജേന്ദർ സിംഗ് ജ്യാല അറിയിച്ചു.

രാജ്യത്തെ തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാൻ ഇത്തരം ആശയങ്ങൾക്ക് കഴിയുമെന്ന് സിനിമയുടെ മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, സംസ്ഥാനങ്ങളുടെ വിതരണക്കാരനായ സണ്ണി ചന്ദിരമണി പറഞ്ഞു. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്തംബർ 16ന് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി 23ലേക്ക് മാറ്റുകയായിരുന്നു

Tags: INOX
Share
Tweet
SendShare

More News from this section

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

Latest News

മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies