ഇന്ത്യ-റഷ്യ സൗഹൃദത്തിലെ നാഴികക്കല്ല്; ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ; സാങ്കേതിക മികവിലെ പുത്തൻ അദ്ധ്യായമാണ് ഐഎൻഎസ് തുശീൽ: പ്രതിരോധമന്ത്രി
ന്യൂഡൽഹി: ഇന്ത്യ-റഷ്യ സൗഹൃദത്തിലെ പ്രധാന നാഴികക്കല്ലാണ് ഐഎൻഎസ് തുശീലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...